വയലറ്റ് അഴകിൽ പുതിയ 100 രൂപ എത്തും

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സീ​​​രീസി​​​ലു​​​ള്ള പു​​​തി​​​യ 100 രൂ​​​പ നോ​​​ട്ട് പു​​​റ​​​ത്തി​​​റ​​​ക്കാ​​​നൊ​​​രു​​​ങ്ങി റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ. വ​​​യ​​​ല​​​റ്റ് (ലാ​​​വ​​ൻ​​ഡ​​ർ) നി​​​റ​​​ത്തി​​​ലു​​​ള്ള നോ​​​ട്ടി​​​ന്‍റെ പി​​​ൻ​​​വ​​​ശ​​​ത്തു ഗു​​​ജ​​​റാ​​​ത്തി​​​ലെ സ​​​ര​​​സ്വ​​​തി ന​​​ദി​​​യു​​​ടെ തീ​​​ര​​​ത്തു​​​ള്ള റാ​​​ണി കീ ​​​വാ​​​വ് എ​​​ന്ന സ്മാ​​​ര​​​ക​​​ത്തി​​​ന്‍റെ ചി​​​ത്രം ആ​​​ലേ​​​ഖ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​പ്പോ​​​ഴു​​​ള്ള 100 രൂ​​​പ നോ​​​ട്ടി​​​നെ അ​​​പേ​​​ക്ഷി​​​ച്ചു ചെ​​​റു​​​താ​​​യി​​​രി​​​ക്കും പു​​തി​​യ 100 രൂ​​​പ നോ​​​ട്ടു​​​ക​​​ൾ.

പു​​​തി​​​യ നോ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യാ​​​ലും പ​​​ഴ​​​യ നോ​​​ട്ടു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ നോ​​​ട്ടി​​​ന്‍റെ മ​​​ധ്യ​​​ഭാ​​​ഗ​​​ത്താ​​​യാ​​​ണ് മാ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്രം.

റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​ർ​​​ജി​​​ത് പ​​​ട്ടേ​​​ലി​​​ന്‍റെ ഒ​​​പ്പ്, ദേ​​​വ​​​നാ​​​ഗി​​​രി ലി​​​പി​​​യി​​​ലു​​​ള്ള എ​​​ഴു​​​ത്ത്, അ​​​ശോ​​​ക സ്തം​​​ഭചി​​​ഹ്നം, കാ​​​ഴ്ച പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ബ്ലീ​​​ഡ് ലൈ​​​നു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ പു​​​തി​​​യ നോ​​​ട്ടി​​​ന്‍റെ മു​​​ൻ​​​വ​​​ശ​​​ത്തു​​​ണ്ടാ​​​കും. സ്വ​​​ച്ഛ് ഭാ​​​ര​​​ത് ചി​​​ഹ്നം, നോ​​​ട്ട് പ്രി​​​ന്‍റ് ചെ​​​യ്ത വ​​​ർ​​​ഷം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പി​​​ൻ​​​വ​​​ശ​​​ത്ത്.

Related posts