“ഇ​ന്ത്യ രാ​മ​രാ​ജ്യ​മ​ല്ല, മ​തേ​ത​ര രാ​ജ്യ​മാ​ണ് ‘… ഭൂ​പ​ടം കാ​വി​യി​ല്‍ വ​ര​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു; എ​ൻ​ഐ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ഴി​ക്കോ​ട്∙​ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ദി​ന​ത്തി​ൽ കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​യി​ൽ ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം കാ​വി​യി​ൽ വ​ര​ച്ച​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച ദ​ളി​ത് വി​ദ്യാ​ർ​ഥി​ക്ക് ഒ​രു വ​ർ​ഷം സ​സ്‌​പെ​ൻ​ഷ​ൻ.

ഇ​ല​ക്‌ട്രോണി​ക്‌​സ് ആ​ൻ​ഡ് ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണു പ്ര​തി​ഷേ​ധി​ച്ച​ത്. “ഇ​ന്ത്യ രാ​മ​രാ​ജ്യ​മ​ല്ല, മ​തേ​ത​ര രാ​ജ്യ​മാ​ണ് ‘എ​ന്ന പ്ല​ക്കാ​ർ​ഡു​മാ​യി​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.​

വി​ദ്യാ​ർ​ഥി​യു​ടെ പ്ര​തി​ഷേ​ധ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ ക​ലാ​ല​യ​ത്തി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി.

ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് കോ​ള​ജി​ലെ ഉ​യ​ർ​ന്ന സ​മി​തി​ക​ളെ സ​മീ​പി​ക്കു​മെ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യ വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു. എ​സ്എ​ൻ​എ​സ് എ​ന്ന ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം കാ​വി​യി​ൽ വ​ര​ച്ച​ത്.ു

Related posts

Leave a Comment