നൂ​റി​ന്‍ എ​ന്നും പ​ല്ല് തേ​ക്കാ​റി​ല്ല ! ഇ​തൊ​ക്കെ ഒ​രു മേ​ക്ക് ബി​ലീ​ഫാ​ണെ​ന്നാ​ണ് നൂ​റി​ന്‍ പ​റ​യു​ന്ന​ത്; പ്ര​തി​ശ്രു​ത വ​ര​ന്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ഒ​മ​ര്‍ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് നൂ​റി​ന്‍ ഷെ​രീ​ഫ്.

പ്രി​യാ വാ​ര്യ​ര്‍ ക​ണ്ണി​റു​ക്കി​ക്കാ​ട്ടി​യാ​ണ് ആ​ളു​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ​തെ​ങ്കി​ല്‍ ത​ന്റെ ചു​രു​ള​ന്‍ മു​ടി​യി​ലൂ​ടെ യു​വാ​ക്ക​ളു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഇ​ടം പി​ടി​ക്കു​ക​യാ​യി​രു​ന്നു നൂ​റി​ന്‍.

പി​ന്നീ​ട് തെ​ലു​ങ്ക് സി​നി​മ​യി​ലും താ​രം അ​ഭി​ന​യി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള നൂ​റി​ന്‍ ത​ന്റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മൊ​ക്കെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​മു​ണ്ട്.

ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ നൂ​റി​ന്‍ ഇ​തു​വ​രെ ഏ​ഴോ​ളം സി​നി​മ​ക​ള്‍ ചെ​യ്തു. കൂ​ടാ​തെ ഉ​പ്പും മു​ള​കും അ​ട​ക്ക​മു​ള്ള പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ഫാ​ഷ​ന്‍​ഷോ​ക​ളി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട് താ​രം.

അ​ടു​ത്തി​ടെ​യാ​യി​രു​ന്നു നൂ​റി​ന്റെ വി​വാ​ഹ നി​ശ്ച​യം. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് നൂ​റി​ന്‍ വി​വാ​ഹി​ത​യാ​കാ​ന്‍ പോ​കു​ന്ന​ത്.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫ​ഹിം സ​ഫ​റാ​ണ് വ​ര​ന്‍. ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി ഇ​രു​വ​രും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

ബേ​ക്ക​ലി​ലെ ഒ​രു റി​സോ​ര്‍​ട്ടി​ല്‍ വെ​ച്ചാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

എ​ന്‍​ഗേ​ജ്‌​മെ​ന്റി​ന് ശേ​ഷം ഇ​രു​വ​രും ഒ​രു​മി​ച്ച് വ​ന്ന് ബി​ഹൈ​ന്‍​വു​ഡ്‌​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ നൂ​റി​നെ കു​റി​ച്ച് ഭാ​വി വ​ര​ന്‍ ഫ​ഹിം സ​ഫ​ര്‍ പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

ക​മി​താ​ക്ക​ള്‍ എ​ന്ന​തി​ലു​പ​രി​യാ​യി ഇ​രു​വ​രും ഉ​റ്റ ച​ങ്ങാ​തി​മാ​രാ​ണെ​ന്ന് വേ​ണം പ​റ​യാ​ന്‍. നൂ​റി​ന്‍ എ​ന്നും പ​ല്ല് തേ​യ്ക്കു​ന്ന കൂ​ട്ട​ത്തി​ല​ല്ലെ​ന്നാ​ണ് ഫ​ഹിം പ​റ​യു​ന്ന​ത്.

നൂ​റി​ന്റെ വീ​ട്ടു​കാ​ര്‍ ത​ന്നെ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഫ​ഹിം പ​റ​യു​ന്നു. ഭാ​വി വ​ധു​വി​ല്‍ കാ​ണേ​ണ്ട ഗു​ണ​ങ്ങ​ളെ കു​റി​ച്ച് പ​റ​യാ​ന്‍ അ​വ​താ​രി​ക ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഒ​ട്ടും ആ​ലോ​ചി​ക്കാ​തെ എ​ന്നും പ​ല്ല് തേ​ക്ക​ണ​മെ​ന്ന് ഫ​ഹിം പ​റ​ഞ്ഞ​ത്.

അ​തെ​ന്താ നൂ​റി​ന്‍ പ​ല്ല് തേ​ക്കു​ന്ന കൂ​ട്ട​ത്തി​ല​ല്ലേ​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ഫ​ഹിം വി​ശ​ദീ​ക​ര​ണ​വും ന​ല്‍​കി. നൂ​റി​ന്‍ എ​ന്നും പ​ല്ല് തേ​യ്ക്കാ​റി​ല്ല.

നൂ​റി​ന്റെ വീ​ട്ടു​കാ​രും പ​റ​യു​ന്ന കം​പ്ലെ​യ്ന്റാ​ണ് അ​ത്. പ​ല്ല് തേ​ക്കാ​തെ പോ​യി നൂ​റി​ന്‍ ഉ​ദ്ഘാ​ട​ന​മൊ​ക്കെ ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തൊ​ക്കെ ഒ​രു മേ​ക്ക് ബി​ലീ​ഫാ​ണെ​ന്നാ​ണ് നൂ​റി​ന്‍ പ​റ​യു​ന്ന​ത് ഫ​ഹിം പ​റ​ഞ്ഞു.

ഫ​ഹി​ന്റെ മ​റു​പ​ടി കേ​ട്ട് നി​ര്‍​ത്താ​തെ ചി​രി​ക്കു​ക​യാ​ണ് നൂ​റി​ന്‍ ഷെ​രീ​ഫ്. ത​ന്റെ ഫോ​ളോ​വേ​ഴ്‌​സ് ഇ​തൊ​ക്കെ കാ​ണു​ന്ന​താ​ണെ​ന്നും ഫ​ഹി​മി​നോ​ട് നൂ​റി​ന്‍ പ​റ​യു​ന്നു​ണ്ട്.

കൊ​ല്ലം സ്വ​ദേ​ശി​യാ​യ നൂ​റി​ന്‍ മി​ക​ച്ച ന​ര്‍​ത്ത​കി​യാ​ണ്. സാ​ന്താ​ക്രൂ​സ്, വെ​ള്ളേ​പ്പം, ബ​ര്‍​മൂ​ഡ തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് ചി​ത്ര​ങ്ങ​ള്‍. ജൂ​ണ്‍, മാ​ലി​ക്, ഗാ​ങ്സ് ഓ​ഫ് 18, മ​ധു​രം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഫ​ഹിം സ​ഫ​ര്‍ ശ്ര​ദ്ധ​നേ​ടി​യ​ത്. മ​ധു​ര​ത്തി​ന്റെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ല്‍ ഒ​രാ​ളു​കൂ​ടി​യാ​ണ് ഫ​ഹിം.

ജോ​ലി​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട ഞ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളാ​യി ആ​രം​ഭി​ച്ചു. അ​തി​ന് ശേ​ഷം ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി.

പി​ന്നീ​ട് ആ​ത്മ​മി​ത്ര​ങ്ങ​ളാ​യി. ഈ ​യാ​ത്ര സ്നേ​ഹ​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ​താ​ണ് എ​ന്നാ​ണ് വി​വാ​ഹ നി​ശ്ച​യ​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് നൂ​റി​ന്‍ കു​റി​ച്ച​ത്.

ത​ങ്ങ​ളെ അ​ടു​പ്പി​ച്ച​ത് സി​നി​മ​യാ​ണെ​ന്നും ത​ങ്ങ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​സാ​രി​ക്കു​ന്ന വി​ഷ​യം സി​നി​മ​യാ​ണെ​ന്നും നൂ​റി​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment