വീടിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പ് വീട്ടമ്മയെ കടിച്ചത് ആറു തവണ; ഒടുവില്‍…

ചേ​​ർ​​ത്ത​​ല: വീ​​ടി​​നു​​ള്ളി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന വീ​​ട്ട​​മ്മ പാ​​ന്പു ക​​ടി​​യേ​​റ്റു മ​​രി​​ച്ചു. ത​​ണ്ണീ​​ർ​​മു​​ക്കം പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം വാ​​ർ​​ഡ് പു​​ളി​​ക്ക​​ൽ​​വെ​​ളി പ​​വി​​ത്ര​​ന്‍റെ ഭാ​​ര്യ ജ​​യ​​മോ​​ൾ (47, ബ്യൂ​​ട്ടി​​പാ​​ർ​​ല​​ർ, മാ​​ക്ഡ​​വ​​ൽ ക​​ന്പ​​നി​​ക്കു സ​​മീ​​പം) ആ​​ണ് മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു സം​​ഭ​​വം.

വീ​​ടി​​നു​​ള്ളി​​ൽ ക​​യ​​റി​​യ മൂ​​ർ​​ഖ​​ൻ​ പാ​​ന്പ് ആ​​റു ​ത​​വ​​ണ​​യാ​​ണ് ഇ​​ട​​തു​​കാ​​ൽ മു​​ട്ടി​​നു താ​​ഴെ ക​​ടി​​ച്ച​​ത്. ക​​ടി​​യേ​​റ്റ് ഞെ​​ട്ടി​​യു​​ണ​​ർ​​ന്നു ജ​​യ​​മോ​​ൾ ബ​​ഹ​​ളം വ​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്നു ബ​​ന്ധു​​ക്ക​​ളും പ​​രി​​സ​​ര​​വാ​​സി​​ക​​ളും ചേ​​ർ​ന്നു ന​​ഗ​​ര​​ത്തി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മ​​രി​​ച്ചു. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക​​ൾ: ന​​യ​​ന (യു​​ക്രെ​​യ്നി​​ൽ മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ർ​​ഥി​​നി​​).

Related posts