ഒടുവിൽ ആ ക്ലിക്കിൽ എല്ലാം ശരിയായി..! സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍

 ഒത്തൊരുമിച്ചൊരു സെൽഫി അത് ഇന്ന് സർവസാധാരണമാണ്. യുവതലമുറ സെൽഫിക്കുള്ളിൽ എന്ന്  തന്നെ പറയേണ്ടി വരും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഈ സെൽഫി.  

അ​ടു​ത്തി​ടെ ക​ല്‍​പ​ക് ഫോ​ട്ടോ​ഗ്ര​ഫി എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ അ​ല്‍​പം പ്രാ​യ​മു​ള്ള ദ​മ്പ​തി​മാ​ര്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​താ​ണു​ള്ള​ത്.

ട്രെ​യി​നി​ലു​ള്ളി​ല്‍ ഇ​രു​ന്നാ​ണ് ഇ​വ​ര്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​വ​ര്‍​ക്ക് ചി​ത്രം പ​ക​ര്‍​ത്താ​നാ​വു​ന്നി​ല്ല.

ഒ​ടു​വി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നി​റ​ങ്ങും മു​മ്പാ​ണ് ദ​മ്പ​തി​മാ​ര്‍ ഈ ​സെ​ല്‍​ഫി എ​ടു​ക്കു​ന്ന​ത്. ഏ​താ​യാ​ലും ഇ​വ​രു​ടെ ഈ ​സെ​ല്‍​ഫി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

നി​ര​വ​ധി ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. “ഇ​ത് യ​ഥാ​ര്‍​ഥ സ്നേ​ഹ​ത്തി​ന്‍റെ നേ​ര്‍​ചി​ത്രം’ എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

https://www.instagram.com/p/ClOnra1At_w/ (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Related posts

Leave a Comment