പണിപാളി! ഭര്‍ത്താവിനെ ഉറക്കി, കുഞ്ഞിന്റെ സ്വര്‍ണപാദസരവുമായി കാമുകനോടൊപ്പം മുങ്ങിയ യുവതി ഫേസ്ബുക്കില്‍; ഇരുവരും സന്തോഷത്തോടെ കഴിയുന്ന ചിത്രങ്ങളും; ഒടുവില്‍…

ചാ​വ​ക്കാ​ട്: ഭ​ർ​ത്താ​വി​നെ ഉ​റ​ക്കി​ക്കി​ട​ത്തി ര​ണ്ടു​വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ സ്വ​ർ​ണ​പാ​ദ​സ​ര​വു​മാ​യി അ​യ​ൽ​വാ​സി​യാ​യ കാ​മു​ക​നോ​ടൊ​പ്പം മു​ങ്ങി​യ യു​വ​തി​ക്ക് ഒ​ടു​വി​ൽ ര​ണ്ടാം മ​ണി​യ​റ​യി​ൽ​നി​ന്ന് ജ​യി​ലി​ലേ​ക്ക്.അ​ഞ്ച​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ 21കാ​രി ഭ​ർ​ത്താ​വി​ന്‍റെ അ​ക​ലാ​ട്ടെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് മു​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ​മാ​സം 15ന് ​അ​ർ​ദ്ധ​രാ​ത്രി​ക്കു ശേ​ഷ​മാ​ണ് ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് ല​ബ​ട​ക​ത്ത് ഉ​മ്മ​ർ ഫാ​റൂ​ഖി(30)​നോ​ടൊ​പ്പം പോ​യ​ത്. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് ഭ​ർ​ത്താ​വ് ഉ​ണ​ർ​ന്ന​പ്പോ​ൾ ഭാ​ര്യ​യെ കാ​ണാ​നി​ല്ല. അ​ടു​ക്ക​ള​വാ​തി​ൽ തു​റ​ന്ന് കി​ട​ക്കു​ന്നു. പു​റ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി അ​ക​ത്ത് വ​ന്ന​പ്പോ​ൾ യു​വ​തി​യു​ടെ ക​ത്ത് ക​ണ്ടു. ഉ​മ്മ​ർ ഫാ​റൂ​ഖി​നോ​ടൊ​പ്പം പോ​കു​ന്നു.

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ​ട​ക്കേ​ക്കാ​ട് പോ​ലീ​സും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഇ​രു​വ​രും ഫേ​സ്ബു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​രു​വ​രും സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​യു​ന്ന ചി​ത്ര​ങ്ങ​ൾ. പ​ക്ഷേ സ്ഥ​ലം പി​ടി​കി​ട്ടി​യി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ർ​ന്നു. മാ​ന​ന്ത​വാ​ടി​യി​ലു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ചു. എ​സ്എ​ച്ച്ഒ പി. ​അ​ബ്ദു​ൾ ഹ​ക്കീം, എ​സ്ഐ കെ. ​പ്ര​ദീ​പ്കു​മാ​ർ, എ​എ​സ്ഐ എം.​കെ. ജോ​ഷി, സി​പി​ഒ​മാ​രാ​യ ശ​ശി​ധ​ര​ൻ, സൗ​മ്യ​ശ്രീ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം വ​യ​നാ​ട്ടി​ലേ​ക്ക് പോ​യി.

ഹോ​ട്ട​ൽ ജോ​ലി ചെ​യ്ത് കാ​മു​കി​യെ പോ​റ്റു​ന്ന കാ​മു​ക​നും വാ​ട​ക​വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കാ​മു​കി​യും പി​ടി​യി​ലാ​യി. ര​ണ്ടു വ​യ​സ് തി​ക​യാ​ത്ത കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കു​റ്റ​ത്തി​ന് ബാ​ല​ാവ​കാ​ശ​നി​യ​മ​പ്ര​കാ​ര​മാ​ണ് യു​വ​തി​യു​ടെ അ​റ​സ്റ്റ്. മ​റ്റൊ​രാ​ളു​ടെ ഭാ​ര്യ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് ഉ​മ്മ​റും അ​റ​സ്റ്റി​ലാ​യി.

കു​ന്നം​കു​ളം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത യു​വ​തി​യെ വി​യ്യൂ​ർ ജ​യി​ലി​ലേ​ക്കും യു​വാ​വി​നെ ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ലേ​ക്കും മാ​റ്റി.

Related posts