അയലത്തെ സുമതി ചേച്ചി വന്ന് തിരിച്ചും മറിച്ചും ചോദിക്കും, ഉള്ളിയുണ്ടോ എന്ന്, ഇല്ലന്നെ പറയാവൂ! ഉള്ളിവില കരയിക്കുമ്പോഴും ട്രോളുകള്‍ ‘ചിരിപ്പിക്കുന്നു’

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കു​തി​ച്ചു​യ​ർ​ന്ന ഉ​ള്ളി​വി​ല ക​ര​യി​പ്പി​ക്കു​ന്പോ​ഴും ഉ​ള്ളി​വി​ല​യെ പ​രി​ഹ​സി​ക്കു​ന്ന ട്രോ​ളു​ക​ൾ ചി​രി​യു​ണ​ർ​ത്തു​ന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും പി​ന്നാ​ലെ ഉ​ള്ളി​യു​ടേ​യും സ​വാ​ള​യു​ടേ​യും വി​ല കു​തി​ച്ച​തോ​ടെ ട്രോ​ളു​ക​ളി​ൽ താ​രം സ​വാ​ള​യും ഉ​ള്ളി​യു​മാ​യി.

ത​മി​ഴ്നാ​ട്ടി​ലും ട്രോ​ളു​ക​ൾ ഇ​തു​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​ല്ലു ട്രോ​ളു​ക​ളി​ൽ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്താ​ണ് സ​വാ​ള വി​ല വ​ർ​ധ​ന​വി​നെ ട്രോ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്യു​ന്ന ഭാ​ര്യ ഇ​ട​യ്ക്കു വെ​ച്ച് ഭ​ർ​ത്താ​വി​ന്‍റെ അ​ടു​ത്തെ​ത്തു​ക​യും ഭ​ർ​ത്താ​വി​ന്‍റെ ക​ഴു​ത്തി​ൽ മാ​ല പോ​ലെ കൊ​ളു​ത്തി​യി​ട്ടി​രി​ക്കു​ന്ന താ​ക്കോ​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ ഭ​ർ​ത്താ​വ് ഞാ​ൻ തു​റ​ന്നു​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലെ അ​ല​മാ​ര​യി​ലെ അ​റ തു​റ​ക്കു​ന്നു.

വി​ല​പി​ടി​പ്പു​ള്ള സ്വ​ർ​ണ​വും മ​റ്റും സൂ​ക്ഷി​ക്കു​ന്ന അ​ല​മാ​ര​യി​ലെ അ​റ​യ്ക്കു​ള്ളി​ൽ സ​വാ​ള​യാ​ണ് സൂ​ക്ഷി​ച്ചു വെ​ച്ചി​രി​ക്കു​ന്ന​ത്. മാ​ല​യും മ​റ്റും സൂ​ക്ഷി​ക്കാ​റു​ള്ള ചെ​റി​യ ജ്വ​ല്ല​റി ബോ​ക്സും ഭ​ർ​ത്താ​വ് പ​തി​യെ തു​റ​ക്കു​ന്ന​തി​ന്‍റെ ക്ലോ​സ​പ് ഷോ​ട്ടാ​ണ് അ​വ​സാ​നം. ആ ​ജ്വ​ല്ല​റി ബോ​ക്സി​നു​ള്ളി​ൽ മാ​ല​യോ ക​മ്മ​ലോ അ​ല്ല…​ചെ​റി​യ ഉ​ള്ളി​യാ​ണ് എ​ടു​ത്തു​വെ​ച്ചി​രി​ക്കു​ന്ന​ത്…

ഉ​ള്ളി​വി​ല വ​ർ​ധ​ന​വി​നെ ക​ളി​യാ​ക്കി​യും വി​മ​ർ​ശി​ച്ചും ട്രോ​ളു​ക​ൾ പ്ര​ച​രി​ക്കു​ന്പോ​ൾ നേ​രി​യ​വി​ല​ക്കു​റ​വ് വി​പ​ണി​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.മാ​യാ​ന​ദി​യും ബാ​ഹു​ബ​ലി​യും ദൃ​ശ്യ​വു​മൊ​ക്കെ സ​വാ​ള വി​ല വ​ർ​ധ​ന ട്രോ​ളി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്.

ദൃ​ശ്യ​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും ഉ​പ​ദേ​ശി​ക്കു​ന്ന ട്രോ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.
അ​യ​ല​ത്തെ സു​മ​തി ചേ​ച്ചി വ​ന്ന് തി​രി​ച്ചും മ​റി​ച്ചും ചോ​ദി​ക്കും, ഉ​ള്ളി​യു​ണ്ടോ എ​ന്ന്….​എ​ത്ര ചോ​ദി​ച്ചാ​ലും ഇ​ല്ല​ന്നെ പ​റ​യാ​വു​ള​ളു എ​ന്നാ​ണ് ദൃ​ശ്യ​ത്തി​ലെ ജോ​ർ​ജു​കു​ട്ടി ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും പ​റ​യു​ന്ന​ത്.

Related posts