Set us Home Page

പ്ര​തി​കാ​ര​ദാ​ഹി​യാ​യ ഒ​രു കാ​മു​ക​ന്‍റെ കഥ

പ്ര​ണ​യ​ത്തി​ന്‍റെ വ്യ​ത്യ​സ്തമാ​യ ത​ല​ങ്ങ​ളി​ലൂ​ടെ ര​സ​ക​ര​മാ​യ ആ​ഖ്യാ​ന​ത്തി​ലൂ​ടെ പ്ര​മേ​യ​ത്തി​ലെ​യും അ​വ​ത​ര​ണ​ത്തി​ലെ​യും പു​തു​മ​യോ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ഒ​റ്റ​യ്ക്കൊ​രു കാ​മു​ക​ൻ. പ്ര​തി​കാ​ര​ദാ​ഹി​യാ​യ ഒ​രു കാ​മു​ക​ൻ ഒ​റ്റ​യ്ക്ക് പ​ക​വീ​ട്ടാ​ൻ ഒ​രു​ങ്ങു​ന്ന ഇ​ട​ത്താ​ണ് “ഒ​റ്റ​യ്ക്കൊ​രു കാ​മു​ക​ൻ’ ഉ​ണ്ടാ​വു​ന്ന​ത്.

ജോ​ജു ജോ​ർ​ജ്, ഷൈ​ൻ ടോം ​ചാ​ക്കോ, ഭ​ഗ​ത് മാ​നു​വ​ൽ, ഷ​ഹി​ൻ സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഷാ​ലു റ​ഹിം, ഡെ​യ്ൻ ഡേ​വി​സ് (ഡി ​ഡി), വി​ജ​യ​രാ​ഘ​വ​ൻ, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ചെ​ന്പി​ൽ അ​ശോ​ക​ൻ, ടോ​ഷ്ക്രി​സ്റ്റി, മ​നു എം.​ലാ​ൽ, ശ്രീ​ജി​ത്ത് കൊ​ട്ടാ​ര​ക്ക​ര, സ​ഞ്ജ​യ്പാ​ൽ, അ​നൂ​പ് ച​ന്ദ്ര​ൻ, മ​ഹേ​ഷ്, ര​ഞ്ജി​ത്ത്, സി​ജീ​ഷ് മ​ന​യി​ൽ, അ​രു​ന്ധ​തി നാ​യ​ർ, അ​ഭി​രാ​മി, ലി​ജോ മോ​ൾ, മീ​രാ​നാ​യ​ർ, നി​മി മാ​നു​വ​ൽ, അ​നി​ത ദി​ലീ​പ് എ​ന്നി​വ​ര​ഭി​ന​യി​ക്കു​ന്നു.

ബാ​ന​ർ- ഡാ​സ്ലിം​ഗ് മൂ​വി ലാ​ന്‍റ്, സം​വി​ധാ​നം-​അ​ജി​ൻ​ലാ​ൽ, ജ​യ​ൻ വ​ന്നേ​രി, നി​ർ​മ്മാ​ണം-​പ്രി​ൻ​സ് ഗ്ലാ​രി​യ​ൻ​സ്, സാ​ജ​ൻ യ​ശോ​ധ​ര​ൻ, അ​നൂ​പ് ച​ന്ദ്ര​ൻ.

ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-​എ​സ്.​കെ.​സു​ധീ​ഷ്, ശ്രീ​ഷ്കു​മാ​ർ.​എ​സ്., ഛായാ​ഗ്ര​ഹ​ണം-​സ​ഞ്ജ​യ് ഹാ​രി​സ്, സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം-​വി​ഷ്ണു മോ​ഹ​ൻ സി​താ​ര, എ​ഡി​റ്റിം​ഗ്-​സ​ന​ൽ​രാ​ജ്, ഗാ​ന​ര​ച​ന-​ഹ​രി നാ​രാ​യ​ണ​ൻ ബി.​കെ., ആ​ലാ​പ​നം-​ജ്യോ​ത്സ​ന, രാ​ധാ​കൃ​ഷ്ണ​ൻ, മൃ​ദു​ല വാ​രി​യ​ർ, ജോ​യ്സി സു​രേ​ന്ദ്ര​ൻ, വി​ഷ്ണു മോ​ഹ​ൻ സി​താ​ര, സ​ച്ചി​ൻ​രാ​ജ്, പി.​ആ​ർ.​ഒ-​അ​ജ​യ് തു​ണ്ട​ത്തി​ൽ.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS