പ്രയാഗ കന്നടയിലേക്ക്

ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ ക​ന്ന​ട സി​നി​മ​യി​ലേ​ക്ക്. ഗീ​ത എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്ര​യാ​ഗ ക​ന്ന​ട​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ക​ന്ന​ട സൂ​പ്പ​ർ​താ​രം ഗ​ണേ​ഷ് ആ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്.

ഗോ​ൾ​ഡ​ൻ സ്‌​റ്റാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ​ണേ​ഷി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​യാ​ഗ പ​റ​യു​ന്നു. ന​വാ​ഗ​ത​നാ​യ വി​ജ​യ് നാ​ഗേ​ന്ദ്ര​യാ​ണ് ഗീ​ത സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​യാ​ഗ​യു​ടെ ര​ണ്ടാ​മ​ത്തെ അ​ന്യ​ഭാ​ഷാ​ചി​ത്ര​മാ​ണി​ത്.

2014ൽ ​മി​ഷ്കി​ൻ സം​വി​ധാ​നം ചെ​യ്‌​ത പി​സാ​സ് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ പ്ര​യാ​ഗ അ​ഭി​ന​യി​ച്ചി​രു​ന്നു. ഗോ​കു​ൽ സു​രേ​ഷി​നെ നാ​യ​ക​നാ​ക്കി സു​രേ​ഷ് പൊ​തു​വാ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ൾ​ട്ട​യാ​ണ് പ്ര​യാ​ഗ​യു​ടെ പു​തി​യ മ​ല​യാ​ള ചി​ത്രം.

Related posts