പാ​ക്കി​സ്ഥാ​നി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം; നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു


ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ ഇ​റാ​ൻ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ നാ​ലു പാ​ക്കി‌​സ്ഥാ​നി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. പാ​ക്കി​സ്ഥാ​ൻ-​ഇ​റാ​ൻ അ​തി​ർ​ത്തി​ക്കു സ​മീ​പ​മാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

വി​ഘ​ട​ന​വാ​ദി​ക​ളാ​യ ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ടി​ന്‍റെ​യും ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ​യും താ​വ​ള​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ജെ​യ്‌​ഷ് അ​ൽ അ​ദ്ൽ (ജെ​എ​എ) ഗ്രൂ​പ്പി​ലെ തീ​വ്ര​വാ​ദി​ക​ളെ​യാ​ണ് ത​ങ്ങ​ൾ ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്‌​സി ഏ​പ്രി​ലി​ൽ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​രി​ശ്ര​മി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം.

Related posts

Leave a Comment