കെ.​കെ. ശൈ​ല​ജ​യെ പാ​ർ​ട്ടി​യി​ൽ ഒ​തു​ക്കാ​നാ​ണ് പേ​രാ​വൂ​രി​ൽ മ​ത്സ​രി​പ്പി​ച്ച​ത്: പി​ണ​റാ​യി​യു​ടേ​ത് തോ​റ്റ​തി​ന് തു​ല്യ​മാ​യ ജ​യ​മാ​യി​രി​ക്കും; പി, വി അൻവർ

ക​ണ്ണൂ​ർ: കെ.​കെ. ശൈ​ല​ജ​യെ പാ​ർ​ട്ടി​യി​ൽ ഒ​തു​ക്കാ​നാ​ണ് പേ​രാ​വൂ​രി​ൽ മ​ത്സ​രി​പ്പി​ച്ച​തെ​ന്ന് പി.​വി.​അ​ൻ​വ​ർ. ധ​ർ​മ​ട​ത്ത് തോ​റ്റ​തി​ന് തു​ല്യ​മാ​യ ജ​യ​മാ​യി​രി​ക്കും പി​ണ​റാ​യി​യു​ടേ​ത്. താ​ൻ മ​ത്സ​രി​ച്ച​ത് കൊ​ണ്ട് റി​യാ​സി​നെ ബേ​പ്പൂ​രി​ൽ ത​ള​ച്ചി​ടാ​നാ​യെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ട്ടി​നി​ര​ത്ത​പ്പെ​ട്ട വ്യ​ക്തി​യാ​ണ് എ.​എ​ൻ. ഷം​സീ​ർ. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യു​ടെ ക​രാ​റു​ക​ളി​ൽ അ​ന്വേ​ഷ​ണം വേ​ണം. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ അ​ടി​ച്ചു​മാ​റ്റി​യെ​ന്നും അ​ൻ​വ​ർ.​കോ​ൺ​ഗ്ര​സി​ൽ മൂ​ന്ന് നാ​ല് നേ​താ​ക്ക​ൻ​മാ​രെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​റ​യു​ന്ന​ത് പോ​സ​റ്റീ​വാ​യി കാ​ണ​ണം.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ കേ​സ് ഒ​തു​ക്കാ​ൻ കേ​ന്ദ്ര​വു​മാ​യി പി​ണ​റാ​യി അ​ണ്ട​ർ ഗ്രൗ​ണ്ട് ബ​ന്ധം ഉ​ണ്ടാ​ക്കി. പി​ണ​റാ​യി വി​രു​ദ്ധ​ത കേ​ര​ള​ത്തി​ലു​ട​നീ​ളം തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​മാ​യി. എ​ൽ​ഡി​എ​ഫ് വ​ൻ തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​മെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു

Related posts

Leave a Comment