പ​റ​ശി​നി​ക്ക​ട​വ് പീ​ഡ​നം:അ​റ​സ്റ്റി​ലാ​യ​ത് 16 പേ​ർ

പു​തി​യ​തെ​രു: പ​റ​ശി​നി​ക്ക​ട​വി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത് പ​തി​നാ​റു പേ​രെ. ത​ളി​പ്പ​റ​മ്പ്, കു​ടി​യാ​ൻ​മ​ല, എ​ട​ക്കാ​ട്, ക​ണ്ണൂ​ർ, വ​ള​പ​ട്ട​ണം സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഒ​ടു​വി​ൽ താ​ളി​ക്കാ​വി​ലെ രാം​കു​മാ​റി (28)നെ​യാ​ണ് വ​ള​പ​ട്ട​ണം സി​ഐ​യും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.

ഇ​യാ​ളെ ത​ല​ശേ​രി ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​തോ​ടെ വ​ള​പ​ട്ട​ണം സ്റ്റേ​ഷ​നി​ലെ ആ​റു പോ​ക്സോ കേ​സു​ക​ളി​ലാ​യി അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 2017ൽ ​പ​തി​നേ​ഴു​കാ​രി​യെ ബൈ​ക്കി​ൽ കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ വ​നി​താ സെ​ല്ലി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് രാം​കു​മാ​റി​നെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി വ​ള​പ​ട്ട​ണം പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

Related posts