നാലാം ക്ലാസുകാരിയെ ഒരുവർഷമായി പീഡിപ്പിച്ച് അമ്മയുടെ കാമുകൻ; ഉപദ്രവം സഹികെട്ടപ്പോൾ അമ്മയോട് പറഞ്ഞിട്ടും ഒന്നും പറഞ്ഞില്ലെന്ന് കുട്ടി; പി​ടി​യി​ലാ​യ ജി​ൻ​സ് വി​വാ​ഹി​ത​നും ഒ​രു ​കു​ട്ടി​യു​ടെ അ​ച്ഛ​നു​മാ​ണ്

പ​ത്ത​നം​തി​ട്ട: നാ​ലാം ക്ലാ​സു​കാ​രി​യെ ഉ​പ​ദ്രേ​വി​ച്ച കേ​സി​ൽ അ​മ്മ​യെ​യും കാ​മു​ക​നെ​യും പ​ത്ത​നം​തി​ട്ട സി​ഐ എ. ​സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്പ​ത് വ​യ​സു​കാ​രി​യെ ഒ​രു വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ച്ച ചെ​ന്നീ​ർ​ക്ക​ര പ്ര​ക്കാ​നം തോ​ട്ടു​പു​റം കാ​ന്ത​ക്കു​ന്നി​ൽ വീ​ട്ടി​ൽ ജി​ൻ​സ്(33), ഇ​യാ​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ത്ത കു​ട്ടി​യു​ടെ മാ​താ​വാ​യ 29കാ​രി​യു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജി​ൻ​സി​നെ വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പീ​ഡ​നം വ​ർ​ധി​ച്ച​തോ​ടെ അ​മ്മ​യോ​ടു വി​വ​രം പ​റ​ഞ്ഞി​ട്ടും പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് കു​ട്ടി പോ​ലി​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ടു​ത്ത ബ​ന്ധു​വാ​യ സ്ത്രീ​യെ കു​ട്ടി വി​വ​രം അ​റി​യി​ച്ച​തോ​ടെ അ​വ​ർ അ​ധ്യാ​പി​ക​യെ വി​വ​രം ധ​രി​പ്പി​ക്കു​ക​യും പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യു​മാ​യി​രു​ന്നു. പി​ടി​യി​ലാ​യ ജി​ൻ​സ് വി​വാ​ഹി​ത​നും ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നു​മാ​ണ്. ര​ണ്ടു​പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

Related posts