ഒരേ കൂരയിൽ കഴിഞ്ഞിട്ടും ശിവന് ആ പെൺകുട്ടിയെ സഹോദരിയായി കാണാൻ കഴിഞ്ഞില്ല;  ആളില്ലാത്ത നേരത്ത് പ്ലസ്ടു വിദ്യാർഥിനിയെ മുറിയിൽ  വിളിച്ചു കയറ്റി പീഡിപ്പിച്ചു;  അമ്പതുകാരനെ പോലീസ് അറസ്റ്റു ചെയ്തു

കോ​ല​ഞ്ചേ​രി: പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ത്ത​ൻ​കു​രി​ശ് മ​റ്റ​ക്കു​ഴി​യി​ൽ മീ​ൻ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ഇ​ടു​ക്കി പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി ശി​വ​നെ (52) യാ​ണ് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഒ​രേ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്‌​ക്ക് താ​മ​സി​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് മാ​സം മു​ന്പ് വി​ദ്യാ​ർ​ഥി​നി​യെ പ്ര​തി​യു​ടെ മു​റി​യി​ൽ കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഘം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നു അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ കൗ​ണ്‍​സ​ലിം​ഗി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശി​ശു ക്ഷേ​മ സ​മി​തി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. സ​മി​തി​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പോ​ക്സോ വ​കു​പ്പ് അ​നു​സ​രി​ച്ച് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts