സുനിലിന്‍റെ നവോത്ഥാന സൂത്രപ്പണികൾ ഒന്നും നടന്നില്ല; വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സി​പി​എം നേ​താ​വ് അ​റ​സ്റ്റി​ൽ; പാർട്ടി ചെയ്തതു കണ്ടോ..!

 

പാ​ല​ക്കാ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ല്‍. സി​പി​എം പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി പ്ലാ​യം​പ​ള്ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എം. ​സു​നി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ സു​നി​ലി​നെ പാര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി സി​പി​എം എ​ല​പ്പു​ള്ളി ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അ​റി​യി​ച്ചുപ്ര​തി റി​മാ​ന്‍​ഡി​ലാ​ണ്.

കഴിഞ്ഞ ദിവസം തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ചു നഗ്ന ചിത്രം പ്രചരിപ്പിച്ചു എന്ന കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ നേതാവിനും എതിരേ കേസ് എടുത്തിരുന്നു.

നഗ്നദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നു മഹിളാ അസോസിയേഷൻ അംഗമായ വീട്ടമ്മയ്ക്കെതിരേ പാർട്ടി നടപടി സ്വീകരിച്ചിരുന്നു.

പൊതുമര്യാദയ്ക്കു ചേരാത്ത വിധമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടി നടപടിയെടുത്തത്.കാറിൽ യാത്ര ചെയ്യവേ മയക്കുമരുന്നു നൽകി പീഡിപ്പിച്ചെന്നാണ് വീട്ടമ്മ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

എന്നാൽ, വീട്ടമ്മ ഇങ്ങനെയൊരു പരാതി പാർട്ടിക്കു മുന്നിൽ ഉന്നയിച്ചിട്ടില്ലെന്നും കേസ് കെട്ടച്ചമച്ചതാണെന്നുമുള്ള നിലപാടിലാണ് പാർട്ടികേന്ദ്രങ്ങൾ.

Related posts

Leave a Comment