രാ​ജ്യം നാ​ണം​കെ​ട്ട് ത​ല​കു​നി​ക്കു​ന്നു… അ​ഞ്ചു വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗ ശ്ര​മ​ത്തി​നി​ടെ കൊ​ന്നു

മും​ബൈ: രാ​ജ്യ​ത്തെ പീ​ഡ​ന പ​ര​മ്പ​ര​ക​ൾ​ക്ക് അ​റു​തി​യി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ക്കു​ന്ന പു​തി​യ സം​ഭ​വം. മ​ഹാ​രാ​ഷ്ട്ര​യ​ലെ നാ​ഗ്പൂ​രി​ന​ടു​ത്ത് ക​ൽ​മേ​ശ്വ​റി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗ ശ്ര​മ​ത്തി​നി​ടെ കൊ​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 32കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ഞ്ഞി​നെ കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് പാ​ട​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്‌​ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Related posts