പീ​റ്റ​ർ ഹെ​യ്ൻ സം​വി​ധാ​യ​ക​നാ​കു​ന്നു; നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ

പ്ര​ശ​സ്ത സം​ഘ​ട്ട​ന സം​വി​ധാ​യ​ക​ൻ പീ​റ്റ​ർ ഹെ​യ്ൻ സം​വി​ധാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പീ​റ്റ​ർ ഹെ​യ്ൻ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് പീ​റ്റ​ർ ഹെ​യ്ൻ ഇ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ത്.

മ​ല​യാ​ള​ത്തി​ന് പു​റ​മെ മ​റ്റ് ഭാ​ഷ​ക​ളി​ലും സി​നി​മ​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related posts