പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ! അ​ഞ്ചാം ദി​വ​സം മു​ങ്ങി; സം​ഭ​വം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍…

 

പ്ര​വേ​ശ​ന യോ​ഗ്യ​ത നേ​ടാ​ത്ത പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം​ബി​ബി​എ​സ് ക്ലാ​സി​ല്‍. നാ​ലു ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി ക്ലാ​സി​ലി​രു​ന്ന​ത്.

ന​വം​ബ​ര്‍ 29നാ​ണ് ഒ​ന്നാം വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സ് ആ​രം​ഭി​ച്ച​ത്. 245 പേ​രാ​ണ് ഈ ​വ​ര്‍​ഷം പ്ര​വേ​ശ​നം നേ​ടി​യ​ത്. ഇ​വ​രോ​ടൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി ക​യ​റി​ക്കൂ​ടി​യ​ത്.

പ്ര​വേ​ശ​ന പ​രീ​ക്ഷ യോ​ഗ്യ​ത പോ​ലു​മി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി ദി​വ​സ​ങ്ങ​ളോ​ളം ക്ലാ​സി​ലി​രു​ന്നി​ട്ടും അ​ധി​കൃ​ത​ര്‍ അ​റി​ഞ്ഞി​ല്ല. അ​ഞ്ചാം ദി​വ​സം ക്ലാ​സി​ല്‍ ഹാ​ജ​രാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

അ​തേ​സ​മ​യം പ്ര​വേ​ശ​ന പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലെ​ങ്കി​ലും ഹാ​ജ​ര്‍ പ​ട്ടി​ക​യി​ല്‍ പ്ല​സ്ടു വി​ദ്യ​ര്‍​ഥി​നി​യു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ന്‍​സി​പ്പ​ലി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment