സ​ണ്ണി ലി​യോ​ണി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ചാ​ര​ണം ! കോ​ഴി​ക്കോ​ട് ഫാ​ഷ​ന്‍ ഷോ ​വേ​ദി​യി​ല്‍ വ​ന്‍ സം​ഘ​ര്‍​ഷം; പ​രി​പാ​ടി ത​ട​ഞ്ഞ് പോ​ലീ​സ്

ന​ടി സ​ണ്ണി ലി​യോ​ണി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി​യ മെ​ഗാ ഫാ​ഷ​ന്‍ ഷോ ​വേ​ദി​യി​ല്‍ വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വും പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തോ​ടെ നൂ​റോ​ളം പൊ​ലീ​സു​കാ​രെ​ത്തി പ​രി​പാ​ടി ത​ട​ഞ്ഞു. ന​ട​ത്തി​പ്പു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഘാ​ട​ക​ര​ട​ക്കം എ​ല്ലാ​വ​രെ​യും വേ​ദി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കി. സ​രോ​വ​ര​ത്തെ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ല്‍ ന​ട​ത്തി​വ​ന്ന ‘ഫാ​ഷ​ന്‍ റേ​യ്‌​സ്‌​വി​ന്‍ യു​വ​ര്‍ പാ​ഷ​ന്‍’ ഡി​സൈ​ന​ര്‍ ഷോ​യും ‘ഗോ​ള്‍​ഡ​ന്‍ റീ​ല്‍​സ് ഫി​ലിം അ​വാ​ര്‍​ഡ്‌​സ്’ പ​രി​പാ​ടി​യു​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ന​ട​ത്തി​പ്പു​കാ​രാ​യ പ്ര​ശോ​ഭ് കൈ​ലാ​സ് പ്രൊ​ഡ​ക്ഷ​ന്‍ ഹൗ​സ് ഉ​ട​മ പ്ര​ശോ​ഭ് രാ​ജി​നെ​യാ​ണ് ന​ട​ക്കാ​വ് സി​ഐ പി.​കെ.​ജി​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ലാ​ണ് ‘ഫാ​ഷ​ന്‍ റേ​യ്‌​സ്‌​വി​ന്‍ യു​വ​ര്‍ പാ​ഷ​ന്‍’ പ​രി​പാ​ടി​യ്ക്കാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി​യും ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​മ​ട​ക്കം അ​നേ​കം പേ​ര്‍ ആ​ശം​സ​ക​ള്‍ നേ​രു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം പ​ങ്കു​വ​ച്ചി​രു​ന്നു. ഫാ​ഷ​ന്‍ രം​ഗ​ത്തു മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്കും പ​രി​പാ​ടി​യി​ല്‍…

Read More

കോ​ഴി​ക്കോ​ട്ട് ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു കു​ട്ടി​ക​ളെ ക​ട​ലി​ല്‍ കാ​ണാ​താ​യി ! തി​ര​ച്ചി​ല്‍ തു​ട​രു​ന്നു…

കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ല​യ​ണ്‍​സ് പാ​ര്‍​ക്കി​ന് സ​മീ​പം ര​ണ്ടു കു​ട്ടി​ക​ളെ ക​ട​ലി​ല്‍ കാ​ണാ​താ​യി. ബീ​ച്ചി​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ബോ​ള്‍ എ​ടു​ക്കു​ന്ന​തി​നാ​യി ഇ​വ​ര്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ തി​ര​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ല്‍ ഹ​സ്സ​ന്‍, മു​ഹ​മ്മ​ദ് ആ​ദി​ല്‍ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ഞ്ച് കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ബോ​ള്‍ പോ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങി​യി​രു​ന്നു. മൂ​ന്നാ​മ​ത്തെ കു​ട്ടി​യെ മ​റ്റ് കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. മ​റ്റ് ര​ണ്ട് പേ​രെ കൈ​യ്യി​ല്‍ കി​ട്ടി​യെ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ കു​ട്ടി​ക​ളി​ലൊ​രാ​ള്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ പി​ന്നീ​ട് തി​ര​യി​ല്‍​പ്പെ​ട്ട് പോ​വു​ക​യാ​യി​രു​ന്നു. ഇ​വ​രി​ല്‍ ഒ​രാ​ള്‍​ക്ക് നീ​ന്ത​ല്‍ അ​റി​യി​ല്ലെ​ന്നും വി​വ​ര​മു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​വി​ല്‍ പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സ്ഥ​ല​ത്ത് അ​ഗ്‌​നി​ശ​മ​ന സേ​ന​യും പോ​ലീ​സും എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​തു​വ​രെ ക​ട​ലി​ല്‍…

Read More

ഭാ​ര്യ​യെ ക​ണ്ണി​റു​ക്കി കാ​ണി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മ​ര്‍​ദ്ദി​ച്ചു ! രാ​ത്രി​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണം വെ​ളി​പ്പെ​ടു​ത്തി യു​വാ​വ്…

ഞാ​യ​റാ​ഴ്ച രാ​ത്രി കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ യു​വ​ദ​മ്പ​തി​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം. ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്ന ത​ങ്ങ​ളെ അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മി​ച്ചെ​ന്ന് ദ​മ്പ​തി​ക​ള്‍ പ​റ​യു​ന്നു. ഇ​രി​ങ്ങാ​ട​ന്‍​പ​ള്ളി സ്വ​ദേ​ശി​ക​ള്‍​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഭാ​ര്യ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു മ​ര്‍​ദ​ന​മെ​ന്നു അ​ക്ര​മി​ക്ക​പ്പെ​ട്ട അ​ശ്വി​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. അ​ശ്വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ​യും ഞാ​നും സി​നി​മ ക​ണ്ട ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ന​ഗ​ര​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്തു ര​ണ്ടു സ്‌​കൂ​ട്ട​റു​ക​ളി​ലാ​യി അ​ഞ്ച് യു​വാ​ക്ക​ള്‍ വ​ന്നു. ഞ​ങ്ങ​ളെ ക​ളി​യാ​ക്കു​ന്ന പോ​ലെ അ​വ​ര്‍ പാ​ട്ടു​പാ​ടി. ഭാ​ര്യ​യെ ക​ണ്ണി​റു​ക്കി കാ​ണി​ച്ച​പ്പോ​ള്‍ ഞാ​ന്‍ ചോ​ദ്യം ചെ​യ്തു. അ​പ്പോ​ള്‍ അ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ എ​ന്നെ വ​ന്നു ത​ല്ലി. മോ​ശ​മാ​യ വാ​ക്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു ഞ​ങ്ങ​ളോ​ടു ക​യ​ര്‍​ത്തു സം​സാ​രി​ച്ചു. യാ​തൊ​രു പ്ര​കോ​പ​ന​വും ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്തി​നാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നു ഇ​പ്പോ​ഴും അ​റി​യി​ല്ല. മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ ഞ​ങ്ങ​ള്‍​ക്കു ആ​ക്ര​മ​ണ​ത്തി​ന്റെ വീ​ഡി​യോ എ​ടു​ക്കാ​ന്‍…

Read More

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ! അ​ഞ്ചാം ദി​വ​സം മു​ങ്ങി; സം​ഭ​വം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍…

  പ്ര​വേ​ശ​ന യോ​ഗ്യ​ത നേ​ടാ​ത്ത പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം​ബി​ബി​എ​സ് ക്ലാ​സി​ല്‍. നാ​ലു ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി ക്ലാ​സി​ലി​രു​ന്ന​ത്. ന​വം​ബ​ര്‍ 29നാ​ണ് ഒ​ന്നാം വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സ് ആ​രം​ഭി​ച്ച​ത്. 245 പേ​രാ​ണ് ഈ ​വ​ര്‍​ഷം പ്ര​വേ​ശ​നം നേ​ടി​യ​ത്. ഇ​വ​രോ​ടൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി ക​യ​റി​ക്കൂ​ടി​യ​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ യോ​ഗ്യ​ത പോ​ലു​മി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി ദി​വ​സ​ങ്ങ​ളോ​ളം ക്ലാ​സി​ലി​രു​ന്നി​ട്ടും അ​ധി​കൃ​ത​ര്‍ അ​റി​ഞ്ഞി​ല്ല. അ​ഞ്ചാം ദി​വ​സം ക്ലാ​സി​ല്‍ ഹാ​ജ​രാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. അ​തേ​സ​മ​യം പ്ര​വേ​ശ​ന പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലെ​ങ്കി​ലും ഹാ​ജ​ര്‍ പ​ട്ടി​ക​യി​ല്‍ പ്ല​സ്ടു വി​ദ്യ​ര്‍​ഥി​നി​യു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ന്‍​സി​പ്പ​ലി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ യു​വ​തി മ​രി​ച്ചു ! മ​ര​ണ​കാ​ര​ണം ‘മ​രു​ന്ന് മാ​റി’ കു​ത്തി​വ​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി സി​ന്ധു (45)വാ​ണ് മ​രി​ച്ച​ത്. എ​ന്നാ​ല്‍ യു​വ​തി​യു​ടെ മ​ര​ണ​കാ​ര​ണം മ​രു​ന്ന് മാ​റി കു​ത്തി​വ​ച്ച​താ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. ആ​ദ്യം കാ​ഷ്വാ​ലി​റ്റി​യി​ല്‍ കാ​ണി​ച്ച സി​ന്ധു​വി​ന്, ശ​ക്ത​മാ​യ പ​നി​യു​ള്ള​തി​നാ​ല്‍ അ​ഡ്മി​റ്റ് ചെ​യ്ത് 12-ാം വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​തി​ന് ശേ​ഷം പ​ള്‍​സ് റേ​റ്റ് താ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് മ​ര​ണം സം​ഭ​വി​ച്ചു. മ​രു​ന്ന് മാ​റി കു​ത്തി​വെ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും.

Read More

പാ​ല​ക്കാ​ട്ട് മൂ​ന്നു വ​യ​സു​കാ​ര​ന്റെ മു​ഖ​മ​ട​ക്കം തെ​രു​വു​നാ​യ ക​ടി​ച്ചു​മു​റി​ച്ചു ! കോ​ഴി​ക്കോ​ട്ട് ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്‌​ക്കെ​തി​രേ​യും ആ​ക്ര​മ​ണം…

പ​ത്ത​നം​തി​ട്ട പെ​രു​നാ​ട്ടി​ല്‍ 12കാ​രി അ​ഭി​രാ​മി പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ച​തി​ന്റെ ന​ടു​ക്കം വി​ട്ടൊ​ഴി​യു​ന്ന​തി​നു മു​മ്പു​ത​ന്നെ പി​ഞ്ചു​കു​ട്ടി​ക​ള്‍​ക്കു നേ​രെ വീ​ണ്ടും തെ​രു​വു​നാ​യ ആ​ക്ര​മ​ണം. അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ല്‍ മൂ​ന്ന് വ​യ​സ്സു​കാ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​യു​ടെ മു​ഖ​ത്ത​ട​ക്കം പ​രി​ക്കേ​റ്റു. വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​കാ​ശ് എ​ന്ന മൂ​ന്നു​വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. തി​രു​വോ​ണ ദി​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി​യ നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​കാ​ശ് കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ല്‍ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​ട്ട​പ്പാ​ടി​യി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ​ത്തു പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് സ്വ​ദേ​ശി അ​ങ്ങാ​ടി പ​റ​മ്പി​ല്‍ ജ​യ​ന്റെ മ​ക​ന്‍ ജ​യ​സൂ​ര്യ (12) നാ​ണ് ക​ടി​യേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​വി​ല​ങ്ങാ​ട് പെ​ട്രോ​ള്‍ പ​മ്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​നൊ​പ്പം ക​ട​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി…

Read More

ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുന്നവര്‍ ! വഴിയോരക്കച്ചവടക്കാര്‍ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങള്‍ അടിച്ചുമാറ്റി ആദായ വില്‍പ്പന നടത്തിയ സംഘം പിടിയില്‍…

തെരുവു കച്ചവടക്കാര്‍ വില്‍പ്പനയ്ക്കുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചു വച്ച തുണിത്തരങ്ങള്‍ മോഷ്ടിച്ച് ആദായ വില്‍പ്പന നടത്തിയ സംഘം പിടിയില്‍. കോഴിക്കോട് നഗരത്തിലാണ് സംഭവം. കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി, കായലം കറുത്തേടത്ത് അബ്ദുള്‍ കരിം.ടി.കെ ,തിരൂര്‍ കോട്ടത്തറ പൂക്കയോയ, ചേവായൂര്‍ മേലെ വാകേരി ഫൈസല്‍ കെ.പി. എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിജിത്ത് കെ.ടി, എ.എസ്.ഐ. മുഹമ്മദ്‌സബീര്‍, എസ്.സി.പി.ഒ. സജീവന്‍, സി.പി.ഒ ജിതേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ടൗണ്‍ എസ്എച്ച്ഒ ഉമേഷ് എയുടെ നിര്‍ദ്ദേശ പ്രകാരം ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തില്‍ നടത്തിയ പട്രോളിംഗിനിടെയാണ് ഇവരെ പിടികൂടിയത്. ഒരു ചാക്ക് നിറയെ മോഷ്ടിച്ചെടുത്ത റെഡിമെയ്ഡ് തുണിത്തരങ്ങളുമായി വില്‍പ്പനയ്‌ക്കെത്തിയപ്പോഴാണ് സംഘത്തെ പോലീസ് പിടികൂടിയത്. കളവ് ചെയ്‌തെടുക്കുന്ന തുണിത്തരങ്ങള്‍ ആദായവിലക്ക് തെരുവോരങ്ങളില്‍ വില്‍പ്പന നടത്തി പണം സ്വരൂപിക്കുന്നതാണ് ഇവരുടെ രീതി. കൊവിഡ് കാലത്തെ ഇളവില്‍ ജയിലില്‍…

Read More

ബ്ലാക്ക്മാന്‍ പോയതോടെ വന്നത് ‘ചാത്തന്‍’ ! കോഴിക്കോട്ടെ രാത്രികാല കല്ലേറില്‍ രണ്ടു പേര്‍ക്ക് പരിക്ക്; മുമ്പും ഇത്തരത്തില്‍ ഇവിടെ ചാത്തനേറ് ഉണ്ടായിരുന്നതായി നാട്ടുകാര്‍…

കോവിഡ്ക്കാലത്ത് വൈറസ് ബാധയ്ക്കു പുറമേ കോഴിക്കോടിന്റെ സൈ്വര്യം കെടുത്തിയ കാര്യമായിരുന്നു ബ്ലാക്ക്മാന്‍ ആക്രമണംം. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ബ്ലാക്ക്മാന്‍ വലിയ ശല്യമാണുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ചില മയക്കുമരുന്നു സംഘങ്ങളും ക്രിമിനലുകളും കുടുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോഴിക്കോടിനെ ബാധിച്ചിരിക്കുന്ന പ്രശ്‌നം ചാത്തനേറാണ്. പെരുമണ്ണ അമ്പിലോളിയിലാണ് വീടുകള്‍ക്കു നേരെ കല്ലേറുണ്ടാകുന്നത്. രണ്ടു മാസമായി ചാത്തനേറു തുടങ്ങിയിട്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി എട്ടിനു ശേഷമാണ് കല്ലേറ് തുടങ്ങുന്നത്. പുലര്‍ച്ചെ നാലു വരെ ഏതു നിമിഷവും കല്ലേറ് പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം നടന്ന കല്ലേറില്‍ ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലരുടെ വീടിനു നേരെ പതിവായി കല്ലേറുണ്ടാകാറുണ്ട്. അമ്പിലോളി കുഴിപ്പള്ളി സന്തോഷിന്റെ വീടിനു നേരെ ഏഴുതവണയാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ സന്തോഷിനും പ്രായമുള്ള അമ്മയ്ക്കു പരിക്കേറ്റു. സംഭവത്തിനു പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്ന സംശയത്തിലാണ് പോലീസ്.

Read More

‘സുഡാനി ഫ്രം നൈജീരിയ’ ! വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായതിനു പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോളര്‍ കോഴിക്കോട്ട് പിടിയില്‍…

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടിട്ടില്ലേ. നൈജീരിയയില്‍ നിന്നും ഫുട്‌ബോള്‍ കളിക്കാന്‍ കേരളത്തില്‍ എത്തുന്ന ചെറുപ്പക്കാരന്റെയും അവന്റെ സ്‌പോണ്‍സറിന്റെയും കഥയായിരുന്നു ആ ചിത്രം പറഞ്ഞത്. എന്നാല്‍ അത് സിനിമയായിരുന്നെങ്കില്‍ യഥാര്‍ഥ ജീവിതത്തിലെ ഒരു നൈജീരിയന്‍ ഫുട്‌ബോളറുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ടുമായി പിടിയിലായതിനു ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്‌ബോളറാണ് ഇപ്പോള്‍ കോഴിക്കോട്ടു നിന്നും അറസ്റ്റിലായിരിക്കുന്നത്. കോടതി വാറണ്ട് അനുസരിച്ച് നാഗ്പുര്‍ പോലീസാണ് കോഴിക്കോട്ടെത്തി റോയല്‍ ട്രാവല്‍സ് ടീം താരം ഒകെ ഇമ്മാനുവല്‍ യൂക്കോച്ചിയെ അറസ്റ്റ് ചെയ്തത്. കേരളത്തിലെ തന്നെ പ്രശസ്ത സെവന്‍സ് താരങ്ങളില്‍ ഒരാളാണ് യൂക്കോച്ചി. 2015-ലാണ് ഇമ്മാനുവല്‍ യൂക്കോച്ചി വ്യാജ പാസ്‌പോര്‍ട്ടുമായി നാഗ്പുറില്‍ അറസ്റ്റിലാകുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ഇമ്മാനുവല്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് മഹാരാഷ്ട്രയിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം റോയല്‍ ട്രാവല്‍സ് ടീമില്‍…

Read More

യുവതിയെ ഉപയോഗിച്ച് പണക്കാരായ ആളുകളെ വശീകരിക്കും ! പഞ്ചാരവാക്കുകള്‍ കേട്ടെത്തുന്നവരെ ഭീഷണിപ്പെടുത്തി വന്‍തുക തട്ടിയെടുക്കും; വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹണിട്രാപ്പ് സംഘം പിടിയിലായതിങ്ങനെ…

യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണിട്രാപ്പിലാക്കി കര്‍ണാടകത്തിലേക്ക്‌ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പേരാമ്പ്രയിലുള്ള സികെ അന്‍വറാണ് വയനാട് മാനന്തവാടി പോലീസിന്റെ പിടിയിലായത്. സ്ത്രീ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പണക്കാരായ ആളുകളെ സ്ത്രീ ഫോണ്‍ വിളിച്ച് വശീകരിക്കും പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടും. ഇതാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലായിരുന്നു കാസര്‍ഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ സംഘം തട്ടിക്കൊണ്ട് പോയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി പിന്നീട് വ്യാപാരിയോട് വയനാട് മാനന്തവാടിയില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അവിടെ നിന്നും കര്‍ണാടകയിലെ ഒരു റിസോര്‍ട്ടിലെത്തിച്ചു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം വ്യാപാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മോചനദ്രവ്യമായി 15 ലക്ഷം സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ മുഖേന 1.5…

Read More