പ്ര​ണ​യം ന​ടി​ച്ച് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ ദുരുപയോഗം ചെയ്തു; ശേ​ഷം സു​ഹൃ​ത്തി​നും കാ​ഴ്ച്ച​വ​ച്ചു; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

ചെ​റു​തു​രു​ത്തി : പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ക്കു​ക​യും സു​ഹൃ​ത്തി​നു കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ.

ചെ​റു​തു​രു​ത്തി വെ​ട്ടി​ക്കാ​ട്ടി​രി പ​ടി​ഞ്ഞാ​റം കു​ന്ന​ത്ത് വീ​ട്ടി​ൽ അ​ബ​ദു​ൾ സ​മ​ദ് (22), മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി മ​ന്പു​റം ദേ​ശം ചെ​ന്പ​ന​ഴ വീ​ട്ടി​ൽ മു​ബാ​റ​ക്ക് (35)എ​ന്നി​വ​രെ​യാ​ണ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​റു​തു​രു​ത്തി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി​ബീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച ശേ​ഷം സു​ഹൃ​ത്തി​നും കാ​ഴ്ച്ച​വ​ച്ചു എ​ന്ന​താ​ണ് കേ​സ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

എ​എ​സ്ഐ അ​ശോ​ക് കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ ഗം​ഗേ​ഷ് , സി​പി​ഒ​മാ​രാ​യ ഫൈ​സ​ൽ, സിം​സ​ണ്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment