കാഞ്ഞിരപ്പള്ളിയിലെ മാമ്പഴക്കള്ളൻ പോലീസിന് കലോത്സവവേദിയിൽ ‘കൈയടി’; എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി നി​ബ്രാ​സ് റ​ഹ്മാനാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം…

കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ന്പ​ഴം മോ​ഷ്ടി​ച്ച് പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ന്ന പോ​ലീ​സി​ലെ ക​ള്ള​ൻ സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ലും ഹി​റ്റ്.

ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ക​ലാ​മ​ത്സ​ര​വേ​ദി​യി​ലാ​ണ് മാ​ങ്ങാ മോ​ഷ്ടി​ക്കു​ന്ന ക​ള്ള​നെ അ​വ​ത​രി​പ്പി​ച്ച് എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​യ നി​ബ്രാ​സ് റ​ഹ‌്മാ​ൻ കൈ​യ​ടി നേ​ടി​യ​ത്.

പോ​ലീ​സ് വേ​ഷ​ത്തി​ൽ സ്റ്റേ​ജി​ലെ​ത്തി പെ​ട്ടി​ക്കു​ള്ളി​ൽനി​ന്ന് മാ​ങ്ങാ​യു​മെ​ടു​ത്ത് നീ​ങ്ങു​ന്ന കു​ട്ടി​ക്ക് നി​റ​ഞ്ഞ കൈ​യ​ടി​യും അ​ഭി​ന​ന്ദ​ന​വും ല​ഭി​ച്ചു.

മാ​ങ്ങാക​ള്ള​ന്‍റെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്കൂ​ളു​ക​ളി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ വേ​ദി​ക​ളി​ലും കൈ​യ​ടി നേ​ടു​ന്ന​ത്.

എ​ന്നാ​ൽ, മാ​ങ്ങാ മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​ൻ 14 ദി​വ​സ​മാ​യി ഒ​ളി​വി​ൽ​ത്ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ 30ന് ​പു​ല​ർ​ച്ചെ നാ​ലോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലെ മൊ​ത്ത​വ്യാ​പാ​ര പ​ച്ച​ക്ക​റി ക​ട​യ്ക്ക് മു​ന്പി​ൽ ഇ​റ​ക്കി​വ​ച്ചി​രു​ന്ന പെ​ട്ടി​ക്കു​ള്ളി​ൽ​നി​ന്ന് പ​ച്ച​മാ​ങ്ങ മോ​ഷ്ടി​ച്ച​താ​ണ് കേ​സ്.

ഇ​ടു​ക്കി എ​ആ​ർ ക്യാ​ന്പി​ലെ സി​പി​ഒ​യും കൂ​ട്ടി​ക്ക​ൽ സ്വ​ദേ​ശി​യു​മാ​യ പു​തു​പ്പ​റ​ന്പി​ൽ പി.​വി. ഷി​ഹാ​ബാ​ണ് മാ​ങ്ങാ മോ​ഷ്ടി​ച്ച​ത്.

Related posts

Leave a Comment