ഡയാന രാജ്ഞിയുടെ സ്വെറ്റർ സ്വന്തമാക്കാൻ വൻതിരക്ക്; വിറ്റ് പോയത് 9.48 കോടിയ്ക്ക്

ല​ണ്ട​ൻ: ഡ​യാ​ന രാ​ജ​കു​മാ​രി‌​യു​ടെ “ബ്ലാ​ക്ക് ഷീ​പ്’ സ്വെ​റ്റ​റി​ന് ലേ​ല​ത്തി​ൽ ല​ഭി​ച്ച​ത് 9,20,000 പൗ​ണ്ട് (ഏ​ക​ദേ​ശേം 9.48 കോ​ടി രൂ​പ). ന്യൂ​യോ​ർ​ക്കി​ലെ സോ​ത്ത്ബൈ​സി​ൽ ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് സ്വെ​റ്റ​ർ വി​റ്റു​പോ​യ​ത്. ലേ​ലം വി​ളി​ച്ച​യാ​ളു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

1981ലാ​ണ് ഡ​യാ​ന രാ​ജ​കു​മാ​രി ഈ ​സ്വെ​റ്റ​ർ ആ​ദ്യ​മാ​യി അ​ണി​യു​ന്ന​ത്. പ​ത്തൊ​മ്പ​താം വ​യ​സി​ൽ വി​വാ​ഹ​ത്തി​ന് ഒ​രു മാ​സം മു​മ്പ് ചാ​ൾ​സ് രാ​ജ​കു​മാ​ര​നൊ​പ്പം ഒ​രു പോ​ളോ മ​ത്സ​ര​ത്തി​നു വ​ന്ന​പ്പോ​ഴാ​യി​രു​ന്നു അ​ത്.

ചു​വ​പ്പ് സ്വെ​റ്റ​റി​ൽ നി​റ​യെ വെ​ളു​ത്ത ആ​ട്ടി​ൻ കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ ഒ​രു ആ​ട്ടി​ൻ കു​ട്ടി ക​റു​ത്ത നി​റ​ത്തി​ലാ​ണ്.

Related posts

Leave a Comment