പി​​​എ​​​സ്ജിയിലെ കാ​​​ലം ക​​​ഠി​​​നം; പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞ് മെ​​​സി



റൊ​​​സാ​​​രി​​​യോ: ഫ്ര​​​ഞ്ച് ക്ല​​​ബ്ബാ​​​യ പി​​​എ​​​സ്ജി​​​യി​​​ൽ നേ​​​രി​​​ട്ട പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞ് അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഫു​​​ട്ബോ​​​ൾ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി.

പാ​​​രീ​​​സി​​​ലേ​​​തു ബു​​​ദ്ധി​​​മു​​​ട്ടേ​​​റി​​​യ കാ​​​ല​​​മാ​​​യി​​​രു​​​ന്നെ​​​ന്നു മെ​​​സി ബീ​​​ഇ​​​ൻ സ്പോ​​​ർ​​​ട്സി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. പി​​​എ​​​സ്ജി ര​​​ണ്ടു സീ​​​സ​​​ണി​​​ലും ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​യ​​​തു വ​​​ലി​​​യ നി​​​രാ​​​ശ​​​യാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

താ​​​ൻ വ​​​ള​​​രെ താ​​​മ​​​സി​​​ച്ചാ​​​ണു പി​​​എ​​​സ്ജി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. പ്രീ ​​​സീ​​​സ​​​ണ്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ത​​​നി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും തു​​​ട​​​ക്ക​​​കാ​​​ലം ക​​​ഷ്ട​​​പ്പാ​​​ടേ​​​റി​​​യ​​​താ​​​യി​​​രു​​​ന്നു.

കോ​​​പ അ​​​മേ​​​രി​​​ക്ക ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു​​​ശേ​​​ഷ​​​മാ​​​ണു പാ​​​രീ​​​സി​​​ലെ​​​ത്തി​​​യ​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​ത വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ഏ​​​റെ സ​​​മ​​​യ​​​മെ​​​ടു​​​ത്തെ​​​ന്നും മെ​​​സി പ​​​റ​​​ഞ്ഞു.

പി​​​എ​​​സ്ജി ആ​​​രാ​​​ധ​​​ക​​​രു​​​മാ​​​യു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും മെ​​​സി തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞു. തു​​​ട​​​ക്ക​​​ത്തി​​​ൽ വ​​​ള​​​രെ ന​​​ല്ല അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നും കു​​​റ​​​ച്ചു​​​സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു പാ​​​രീ​​​സ് ആ​​​രാ​​​ധ​​​ക​​​രി​​​ൽ കു​​​റ​​​ച്ചു​​​പേ​​​ർ ത​​​ന്നെ മ​​​റ്റൊ​​​രു​​​രീ​​​തി​​​യി​​​ൽ കാ​​​ണാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.17 വ​​​ർ​​​ഷ​​​ത്തെ ബാ​​​ഴ്സ​​​ലോ​​​ണ ക​​​രി​​​യ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ണു മെ​​​സി പി​​​എ​​​സ്ജി​​​യി​​​ലേ​​​ക്കു ചേ​​​ക്കേ​​​റി​​​യ​​​ത്.

Related posts

Leave a Comment