നി​യ​മ​നം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം ! ന​ടു​റോ​ഡി​ല്‍ ന​ഗ്ന​യാ​യി ന​ഴ്‌​സ്…

പൊ​തു​ജ​നം നോ​ക്കി​നി​ല്‍​ക്കെ രാ​ജ​സ്ഥാ​നി​ല്‍ ന​ടു​റോ​ഡി​ല്‍ ന​ഗ്ന​യാ​യി ന​ഴ്‌​സി​ന്റെ പ്ര​തി​ഷേ​ധം.

36കാ​രി​യാ​യ ന​ഴ്സാ​ണ് ജോ​ലി​യി​ല്‍ നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​ന്റെ മ​നോ​വി​ഷ​മ​ത്തി​ല്‍ വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജ​യ്പൂ​രി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി സെ​ല​ക്ഷ​ന്‍ കി​ട്ടി​യ ശേ​ഷം നി​യ​മ​ന​ത്തി​നാ​യി കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ് യു​വ​തി.

ഇ​തി​ല്‍ തീ​രു​മാ​ന​മാ​കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് യു​വ​തി വേ​റി​ട്ട പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. പൊ​തു​വ​ഴി​യി​ലാ​ണ് യു​വ​തി ന​ഗ്‌​ന​യാ​യി പ്ര​തി​ഷേ​ധി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തു​മ്പോ​ള്‍ റോ​ഡി​ന് ന​ടു​വി​ല്‍ ന​ഗ്‌​ന​യാ​യി നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു യു​വ​തി എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സ​മാ​ധാ​ന​ത്തി​ന് ഭം​ഗം​വ​രു​ത്തി എ​ന്ന കു​റ്റം ചു​മ​ത്തി യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment