പരപുരുഷബന്ധം ആരോപിച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ന​ഗ്ന​യാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ത്തി മ​ർ​ദി​ച്ചു

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് റോ​ഡി​ലൂ​ടെ ന​ട​ത്തി. പ്ര​താ​പ്ഗ​ഡി​ലെ നി​ചാ​ൽ കോ​ട്ട ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് ക്രൂ​ര​ത കാ​ട്ടി​യ​ത്. യു​വ​തി മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പീ​ഡ​നം. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഇ​തു​സം​ബ​ന്ധി​ച്ച ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. കു​റ്റ​ക്കാ​രെ വെ​റു​തെ വി​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​ലോ​ട്ട് പ​റ​ഞ്ഞു.

Read More

ഡ​ല്‍​ഹി​യി​ലും പ​ഞ്ചാ​ബി​ലും കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്ക​ണം ! മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും ത​ങ്ങ​ളും മാ​റി നി​ല്‍​ക്കാ​മെ​ന്ന് ആ​പ്പ്

ഡ​ല്‍​ഹി​യി​ലും പ​ഞ്ചാ​ബി​ലും കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കാ​തി​രു​ന്നാ​ല്‍ മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്ഥാ​നി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്ന് ത​ങ്ങ​ളും വി​ട്ടു നി​ല്‍​ക്കാ​മെ​ന്ന് ആം​ആ​ദ്മി പാ​ര്‍​ട്ടി. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ​പ്പ് ഈ ​നി​ര്‍​ദ്ദേ​ശം മു​ന്നോ​ട്ടു വ​ച്ച​ത്. എ​എ​പി മ​ന്ത്രി സൗ​ര​ഭ് ഭ​ര​ദ്വാ​ജാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ല്‍ രാ​ജ്യം രാ​ജ​വാ​ഴ്ച​യി​ലേ​ക്കു മാ​റു​മെ​ന്നും ഭ​ര​ണ​ഘ​ട​ന മാ​റ്റാ​നും ജീ​വ​നു​ള്ള കാ​ല​ത്തോ​ളം രാ​ജാ​വാ​യി സ്വ​യം അ​വ​രോ​ധി​ക്കാ​നും മോ​ദി ശ്ര​മി​ച്ചേ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ബി​ഐ​യേ​യും ഇ.​ഡി.​യെ​യും ഇ​ന്‍​കം​ടാ​ക്സി​നെ​യും ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ കു​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 2015, 2020 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പൂ​ജ്യം സീ​റ്റു​ക​ളി​ല്‍ ഒ​തു​ങ്ങി​യ​തും എ​എ​പി​യു​ടെ വ​ക്താ​വ് കൂ​ടി​യാ​യ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര ഓ​ര്‍​ഡി​ന​ന്‍​സ് വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കെ​യാ​ണ് എ​എ​പി​യു​ടെ ഈ ​നീ​ക്കം. ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന പാ​ര്‍​ട്ടി​യാ​യ കോ​ണ്‍​ഗ്ര​സി​നു ഇ​പ്പോ​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി നേ​താ​ക്ക​ള്‍…

Read More

നി​യ​മ​നം വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം ! ന​ടു​റോ​ഡി​ല്‍ ന​ഗ്ന​യാ​യി ന​ഴ്‌​സ്…

പൊ​തു​ജ​നം നോ​ക്കി​നി​ല്‍​ക്കെ രാ​ജ​സ്ഥാ​നി​ല്‍ ന​ടു​റോ​ഡി​ല്‍ ന​ഗ്ന​യാ​യി ന​ഴ്‌​സി​ന്റെ പ്ര​തി​ഷേ​ധം. 36കാ​രി​യാ​യ ന​ഴ്സാ​ണ് ജോ​ലി​യി​ല്‍ നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​ന്റെ മ​നോ​വി​ഷ​മ​ത്തി​ല്‍ വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​യ്പൂ​രി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി സെ​ല​ക്ഷ​ന്‍ കി​ട്ടി​യ ശേ​ഷം നി​യ​മ​ന​ത്തി​നാ​യി കാ​ത്തു​നി​ല്‍​ക്കു​ക​യാ​ണ് യു​വ​തി. ഇ​തി​ല്‍ തീ​രു​മാ​ന​മാ​കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് യു​വ​തി വേ​റി​ട്ട പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. പൊ​തു​വ​ഴി​യി​ലാ​ണ് യു​വ​തി ന​ഗ്‌​ന​യാ​യി പ്ര​തി​ഷേ​ധി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തു​മ്പോ​ള്‍ റോ​ഡി​ന് ന​ടു​വി​ല്‍ ന​ഗ്‌​ന​യാ​യി നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു യു​വ​തി എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ​മാ​ധാ​ന​ത്തി​ന് ഭം​ഗം​വ​രു​ത്തി എ​ന്ന കു​റ്റം ചു​മ​ത്തി യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

Read More

യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ഏ​ഴു വ​ര്‍​ഷ​മാ​യി ഭ​ര്‍​ത്താ​വ് ജ​യി​ലി​ല്‍ ! ‘മ​രി​ച്ച’ സ്ത്രീ​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് പോ​ലീ​സ്…

ഏ​ഴ് വ​ര്‍​ഷം മു​ന്‍​പ് ‘മ​രി​ച്ച’ യു​വ​തി രാ​ജ​സ്ഥാ​ന്‍ പോ​ലീ​സി​ന്റെ പി​ടി​യി​ല്‍. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ ഭ​ര്‍​ത്താ​വാ​ണ് യു​വ​തി​യെ കു​റി​ച്ച് പോ​ലീ​സി​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. 2015ല്‍ ​ആ​ര​തി എ​ന്ന സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച​താ​യി ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് സോ​നു പ​റ​ഞ്ഞു. വി​വാ​ഹ​ശേ​ഷം ഭൂ​മി​യും സ്വ​ത്തും ത​ന്റെ പേ​രി​ലാ​ക്ക​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സോ​നു അ​തി​ന് ത​യ്യാ​റാ​യി​ല്ല. അ​തോ​ടെ യു​വ​തി വീ​ട് വി​ട്ടി​റ​ങ്ങി. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നി​ടെ, മ​ഥു​ര​യി​ലെ മ​ഗോ​റ ക​നാ​ലി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്തു. ആ​റ് മാ​സ​ത്തി​ന് ശേ​ഷം കാ​ണാ​താ​യ മ​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യു​ടെ പി​താ​വ് സ്റ്റേ​ഷ​നി​ലെ​ത്തി. ആ ​സ​മ​യ​ത്ത് മ​രി​ച്ച സ്ത്രീ​യു​ടെ ഫോ​ട്ടോ​യും വ​സ്ത്ര​ങ്ങ​ളും പോ​ലീ​സ് പി​താ​വി​നെ കാ​ണി​ച്ചു. ഇ​ത് ത​ന്റെ മ​ക​ള്‍ ആ​ര​തി​യാ​ണെ​ന്ന് പി​താ​വ് സൂ​ര​ജ് പ്ര​സാ​ദ്…

Read More

കോപ്പിയടിയുടെ പുതിയ വഴികള്‍ ! യോഗ്യതാ പരീക്ഷ വിജയിക്കാന്‍ ചെരുപ്പില്‍ ബ്ലൂടൂത്ത് ഘടിപ്പിച്ചെത്തി; അഞ്ചുപേര്‍ പിടിയില്‍…

ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിക്കാന്‍ ശ്രമിച്ച അഞ്ച് ഉദ്യോഗാര്‍ഥികള്‍ പിടിയില്‍. സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള അധ്യാപകരെ തിരഞ്ഞെടുക്കാന്‍ നടത്തിയ യോഗ്യതാ പരീക്ഷയിലാണ് ഇവര്‍ ബ്ലൂടൂത്ത് സംവിധാനമുള്ള ചെരുപ്പ് ധരിച്ചെത്തിയത്. ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ പരീക്ഷയ്ക്ക് എത്തിയത്. മൂന്നുപേര്‍ പരീക്ഷ എഴുതാനും രണ്ട് പേര്‍ പുറത്തുനിന്ന് സഹായിക്കാനും എത്തിയവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജസ്ഥാന്‍ എലിജിബിളിറ്റി എക്സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്സ് (REET) പരീക്ഷ സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട പരീക്ഷകളിലൊന്നാണ്. കടുത്ത നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ തുടങ്ങും മുന്‍പ് തന്നെ തട്ടിപ്പ് നടത്തിയ ഉദ്യോഗാര്‍ഥികളെ പിടികൂടിയിരുന്നു. തട്ടിപ്പ് തടയാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിര്‍ത്തലാക്കിയിരുന്നു. 16 ലക്ഷം പേരാണ് ഇന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുള്ള 31,000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നത് ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.

Read More

നന്നായി കരയാനറിയാമെങ്കില്‍ കൈനിറയെ കാശ് ! ശമ്പളമായി കിട്ടുന്നത് മണിക്കൂറില്‍ 3500 രൂപ; പ്രൊഫഷണല്‍ കരച്ചിലുകാരുടെ കഥയിങ്ങനെ…

വിഷമം വരുമ്പോള്‍ ഒട്ടുമിക്ക ആളുകളും കരയും. എന്നാല്‍ വിഷമം വരാത്തപ്പോഴും കരയുന്ന ചിലരുണ്ട്. കാരണം മറ്റുള്ളവര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് കരഞ്ഞാല്‍ കിട്ടുന്നത് കൈനിറയെ കാശാണ്. അതും മണിക്കൂറിന് 3500 രൂപ. മരണവീടുകളിലാണ് ഇവര്‍ കരയേണ്ടത്. ഈജിപ്ഷ്യന്‍, ചൈനീസ് സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഉത്ഭവിച്ച ജോലിയാണിത്. ശവസംസ്‌കാരം നടക്കുന്ന വീടുകളില്‍ പോയി കരയുക എന്നതാണ് ഇവരുടെ ജോലി. ഇന്ന് ലോകത്ത് പല ഭാഗത്തും ഈ ജോലിയുണ്ട്. ചില രാജ്യങ്ങളില്‍ ഇതു വരുമാനമുണ്ടാക്കാനുള്ള മാര്‍ഗമാണ്. എന്നാല്‍ മിക്കയിടത്തും ഇത്തരം ആളുകള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. ചടങ്ങിന് മുന്‍പ് ഇവര്‍ വീടുകളിലെത്തി ബന്ധുക്കളോടു സംസാരിച്ചു മരിച്ചയാളുടെ ജീവിതം മനസ്സിലാക്കും. ഇംഗ്ലണ്ടിലെ എസെക്സില്‍ ‘റെന്റ് എ മോണര്‍’ എന്ന കമ്പനി അപരിചിതരുടെ വീടുകളില്‍ എത്തി ബന്ധുക്കളെപ്പോലെ അഭിനയിച്ച്, മൃതദേഹത്തിനടുത്ത് പോയി വാവിട്ടു കരയാന്‍ ഇവര്‍ ആളുകളെ വാടകക്ക് നല്‍കും. മണിക്കൂറില്‍ 45 യൂറോയാണു പ്രതിഫലം.…

Read More

പാകിസ്ഥാനില്‍ ജനിച്ച യുവതി ഇപ്പോള്‍ രാജസ്ഥാനില്‍ ഗ്രാമമുഖ്യ ! 2001ല്‍ കുടിയേറിയിട്ടും പൗരത്വം കിട്ടിയത് 2019ല്‍;നട്വാഡ ഗ്രാമപഞ്ചായത്തിലെ സര്‍പഞ്ച് നിത കന്‍വാറിന്റെ ജീവിതം ഇങ്ങനെ…

പൗരത്വ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ ശ്രദ്ധേയമാകുകയാണ് നിത കന്‍വാറിന്റെ ജീവിതം. രാജസ്ഥാനിലെ ടോങ്കില്‍ നട്വാഡ ഗ്രാമപഞ്ചായത്തിന്റെ സര്‍പഞ്ചാണ് ഈ വനിത. നിതയുടെ ഈ വിജയത്തിന് പിന്നില്‍ ഒരു കഥ കൂടിയുണ്ട്. 2001ല്‍ പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് കുടിയേറിയതാണ് നിതയുടെ കുടുംബം. ജനനം കൊണ്ട് പാകിസ്ഥാനിയായ നിത എതിരാളിയായ സോനുദേവിയെ 362 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചത്. 2005 ല്‍ അജ്മീറിന്റെ സോഫിയ കോളേജില്‍ നിന്ന് നിത ബിരുദം നേടി. തുടര്‍ന്ന് രാജസ്ഥാനിലെ ഒരു രജപുത്ര വിഭാഗത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് ഭര്‍ത്താവിന്റെ നാടായ നട്വാഡ ഗ്രാമപഞ്ചായത്തില്‍ എത്തിയത്. ” ഇന്ത്യയിലെത്തിയതിന് പിന്നാലെ ഏറ്റവും അധികം ബുദ്ധിമുട്ടിയത് പൗരത്വം ലഭിക്കാനായിരുന്നു. പലതവണ അപേക്ഷ നിരസിച്ചക്കപ്പെട്ടു. പൗരത്വം ലഭിക്കുക എന്നത് ഒട്ടും എളുപ്പമല്ല ഒരു പരിപാടിയല്ലയെന്ന് നിത പറയുന്നു. എന്തായാലും ഒടുവില്‍ 2019 സെപ്റ്റംബറില്‍…

Read More

രന്തംപുര്‍ ദേശീയോദ്യാനത്തിലെ കാടുകളില്‍ കന്നുകാലി മേയ്ച്ച ബാല്യം; ഐപിഎസായ മൂത്തസഹോദരന്റെ പാത പിന്തുടര്‍ന്ന് ഐഎഎസ് സ്വന്തമാക്കി; ഔദ്യോഗിക ജീവിതം തുടങ്ങിയത് മലപ്പുറം സബ് കളക്ടറായി; സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ജീവിതം…

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസം മുതല്‍ കേരളം ചര്‍ച്ച ചെയ്യുന്ന പേരാണ് ടീക്കാറാം മീണ ഐഎഎസിന്റേത്. സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ മീണ. പുറത്തു വിട്ട തിരഞ്ഞെടുപ്പ് ചട്ടങ്ങളാണ് അദ്ദേഹത്തിന്റെ പേര് ചര്‍ച്ചകളില്‍ സജീവമാക്കിയത്. ക്ഷേത്രം,മതം,ദൈവം തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് മീണ ഉത്തരവിട്ടത്. കത്തി നില്‍ക്കുന്ന ശബരിമല വിഷയം പരാമര്‍ശിച്ച് പ്രചാരണം പാടില്ലെന്നാണ് നിര്‍ദ്ദേശം. ശബരിമല മാത്രമല്ല ഒരു ആരാധനാലയങ്ങളുടെ പേരും വോട്ടുപിടിക്കാനായി ഉപയോഗിക്കരുതെന്നും സുപ്രിംകോടതി വിധി കര്‍ശനമായി നടപ്പിലാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും കത്തു നല്‍കിയതായി മീണ വ്യക്തമാക്കുന്നു. പല രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കന്മാരും ഇതിനെതിരേ പരസ്യമായി രംഗത്തു വരുകയും ചെയ്തു. ഈ അവസരത്തിലാണ് മീണ ആരാണെന്ന ചരിത്രം അറിയേണ്ടത്. മീണയുടെ ജീവിതം തുടങ്ങുന്നത് രാജസ്ഥാനിലെ സവായ് മഥോപൂരിലെ കാടുകളില്‍ നിന്നാണ്. ഒരു കഥകളെ വെല്ലുന്ന തരത്തിലുള്ള ജീവിതമാണ് മീണയുടേത്. സവായ് മഥോപൂരിലെ…

Read More

പത്തു ദിവസത്തിനിടെ ഇന്ത്യയില്‍ കടന്നു കയറി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചത് നാല് പാക്കിസ്ഥാന്‍ ഡ്രോണുകള്‍ ! രാജസ്ഥാനിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു…

ന്യൂഡല്‍ഹി: പത്തു ദിവസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത് നാലു പാക്കിസ്ഥാന്‍ ഡ്രോണുകള്‍. ഇന്നലെ വൈകുന്നേരത്തോടെ രാജസ്ഥാനിലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലൂടെ കടന്നുകയറിയ പാകിസ്താന്റെ ഡ്രോണാണ് ഇന്ത്യ ഒടുവിലായി വെടിവെച്ചിട്ടത്.സേനയുടെ വ്യോമ പ്രതിരോധ വിഭാഗമാണ് ശനിയാഴ്ച രാത്രി ഏഴര മണിയോടെ പാക് ഡ്രോണ്‍ തകര്‍ത്തത്. 15 മണിക്കൂറിനിടെ ഇന്ത്യയിലേയ്ക്ക് കടന്നുകയറുന്ന രണ്ടാമത്തെ പാക് ഡ്രോണ്‍ കൂടിയാണിത്. ഇന്ത്യ-പാക് അതിര്‍ത്തിയായ ഗംഗാ നഗര്‍ സെക്ടറിലൂടെയാണ് രണ്ടാമത്തെ പാക് ഡ്രോണ്‍ കടന്നുകയറാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക് ഡ്രോണിനെ റഡാറിലൂടെ തിരിച്ചറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ കടന്നുകയറിയ ഡ്രോണ്‍ ശ്രീഗംഗാനഗറിലെ ഹിന്ദുമാല്‍ക്കോട്ട് ബോര്‍ഡറിലൂടെയായിരുന്നു. ഇതിനെ തകര്‍ത്തത് ബിഎസ്എഫ് ആയിരുന്നു.

Read More

അഭിനന്ദന്‍ വര്‍ദ്ധമാന്റെ വീരകൃത്യങ്ങള്‍ ഇനി കുട്ടികള്‍ക്ക് പാഠമാകും ! വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ വീരകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍…

ജയ്പൂര്‍: ഇന്ത്യയുടെ അഭിമാനമായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ജീവിതം ഇനി പാഠപുസ്തകത്തിലും. അഭിനന്ദന്റെ വീരകൃത്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദോസ്താസ്രയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. അഭിനന്ദന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ജോഥ്പൂരിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജസ്ഥാനിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ധീരതയുടെ കഥകളും ഉള്‍പ്പെടുത്തുമെന്ന് പിന്നീട് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. അഭിനന്ദന്‍ദിവസ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്. എന്നാല്‍ ഏതു ക്ലാസിലെ പാഠപുസ്തകത്തിലാണ് അഭിനന്ദന്റെ കഥ ഉള്‍പ്പെടുത്തുകയെന്ന മന്ത്രി വ്യക്തമാക്കിയില്ല. പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം തകര്‍ത്ത മിഗ്-21 ബിസണ്‍ വിമാനം പറത്തിയത് അഭിനന്ദന്‍ ആയിരുന്നു. പിന്നീട് മിഗ്-21 തകര്‍ന്നുവീണാണ് അഭിനന്ദന്‍ പാകിസ്താനില്‍ എത്തിയത്. 60 മണിക്കൂറോളം പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിപ്പിച്ചത്. നേരത്തെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യൂ വരിച്ച…

Read More