അച്ഛനില്ല; പൊട്ടിത്തെറിച്ച് സൈന

ന്യൂ​​​ഡ​​​ല്‍ഹി: കോ​​​മ​​​ണ്‍വെ​​​ല്‍ത്ത് ഗെ​​​യിം​​​സ് ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്ന് ത​​​ന്‍റെ അ​​​ച്ഛ​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തി​​​ല്‍ രോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ താ​​​രം സൈ​​​ന നെഹ്‌​​​വാ​​​ള്‍. ട്വി​​​റ്റ​​​റി​​​ലൂ​​​ടെ​​​യാ​​​ണ് സൈ​​​ന പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സ്വ​​​ന്തം ചെ​​​ല​​​വി​​​ല്‍ ത​​​ങ്ങ​​​ളു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളെ ഗെ​​​യിം​​​സ് വി​​​ല്ലേ​​​ജി​​​ലേ​​​ക്കുകൊ​​​ണ്ടുപോ​​​കാ​​​ൻ സൈ​​​ന​​​യ്ക്കും ​സി​​​ന്ധു​​​വി​​​നും കേ​​​ന്ദ്ര കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യം നേ​​​ര​​​ത്തേത​​​ന്നെ അ​​​നു​​​മ​​​തി ന​​​ല്‍കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, ഗെ​​​യിം​​​സ് വി​​​ല്ലേ​​​ജി​​​ലെ​​​ത്തി​​​യ​​​തി​​​നു​​ ശേ​​​ഷ​​​മാ​​​ണ് അ​​​ച്ഛ​​​ൻ ഹ​​​ര്‍വീ​​​ർ സിം​​ഗി​​​ന്‍റെ പേ​​​ര് പട്ടികയി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​ത് അ​​​റി​​​ഞ്ഞ​​​തെ​​​ന്ന് സൈ​​​ന ത​​​ന്‍റെ ട്വീ​​​റ്റി​​​ൽ ​​​വ്യ​​​ക്ത​​​മാ​​​ക്കി. സ്വ​​ന്ത​​മാ​​യി പ​​ണം മു​​ട​​ക്കി​​യാ​​ണ് അ​​ച്ഛ​​നെ ഒ​​പ്പം​​കൊ​​ണ്ടു​​വ​​ന്ന​​തെ​​ന്നും ഓ​​ഫീ​​ഷ്യ​​ൽ പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് എ​​ന്തു​​കൊ​​ണ്ട‌് നീ​​ക്കി​​യെ​​ന്നും സൈ​​ന ട്വീ​​റ്റ് ചെ​​യ്തു.

ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​വ​​​സ്ഥ​​​യി​​​ല്‍ പി​​​താ​​​വി​​​ന് ത​​​ന്‍റെ മ​​​ത്സ​​​രം കാ​​​ണു​​​ന്ന​​​തി​​​നോ ഒ​​​പ്പം താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​നോ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് സൈ​​​ന വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. കൂ​​​ടു​​​ത​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന​​​തി​​​ന് അ​​​ച്ഛ​​​ന്‍റെ സാ​​​മീ​​​പ്യം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും സൈ​​​ന ട്വി​​​റ്ററി​​​ൽ പ​​​റ​​​ഞ്ഞു. മ​​​റ്റൊ​​​രു ബാ​​​ഡ്മി​​​ന്‍റ​​​ൺ താ​​​രം പി. ​​​വി. സി​​​ന്ധു​​​വി​​​ന്‍റെ അ​​​മ്മ വി​​​ജ​​​യ പു​​​സ​​​ർ​​​ല​ ഉ​​ൾ​​പ്പെ​​ടെ 15 താ​​ര​​ങ്ങ​​ളു​​ടെ ഉ​​റ്റ​​വ​​ർ​​ക്ക് കേ​​​ന്ദ്ര​​​കാ​​​യി​​​ക മ​​​ന്ത്രാ​​​ല​​​യം ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ലേ​​ക്ക് യാ​​ത്രാ​​നു​​മ​​തി ന​​ല്കി​​യി​​രു​​ന്നു.

Related posts