വാ​ല​ന്‍റൈൻ​സ് ദി​ന​ത്തി​ൽ ചി​രി​പ്പി​ച്ച് ധ​ർ​മ​ജ​നും പി​ഷാ​ര​ടി​യും

വാ​ല​ന്‍റൈൻ​സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യും ര​മേ​ഷ് പി​ഷാ​ര​ടി​യും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ ചി​രി​പൂ​ര​മൊ​രു​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഒ​രു സ്റ്റേ​ജ് ഷോ​യ്ക്കി​ടെ പ​ക​ർ​ത്തി​യ ചി​ത്രം ധ​ർ​മ​ജ​ൻ പ​ങ്കു​വ​ച്ച​പ്പോ​ൾ ഒ​രു ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ എ​ടു​ത്ത ചി​ത്ര​വ​മാ​ണ് പി​ഷാ​ര​ടി പ​ങ്കു​വ​ച്ച​ത്.

ഇ​രു ചി​ത്ര​ത്തി​ലും ധ​ർ​മ​ജ​ൻ ധ​രി​ച്ചി​രി​ക്കു​ന്ന​ത് പെ​ണ്‍​വേ​ഷ​മാ​ണ്. ഒ​രു ചി​ത്ര​ത്തി​ൽ നാ​ട​ൻ പെ​ണ്‍ വേ​ഷ​മാ​ണെ​ങ്കി​ൽ അ​ടു​ത്ത ചി​ത്ര​ത്തി​ൽ അ​മ്മ​യു​ടെ വേ​ഷ​മാ​ണ് ധ​ർ​മ​ജ​ന്‍റേ​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് ര​സ​ക​ര​മാ​യ അ​ഭി​പ്രാ​യം പ​ങ്കു​വ​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts