ബോ​ളി​വു​ഡി​ന്‍റെ പ്രി​യ റാ​ണി വീ​ണ്ടും തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു

Rani_mukherjee01

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ റാ​ണി വീ​ണ്ടും തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു. ഹി​ച്ച​ക്കി എ​ന്ന സി​നി​മ​യി​ലു​ടെ താ​ൻ തി​രി​ച്ചുവ​ര​വ് ന​ട​ത്തു​ക​യാ​ണെ​ന്ന് ന​ടി റാ​ണി മു​ഖ​ർ​ജി ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സി​ദ്ധാ​ർ​ഥ് പി ​മ​ൽ​ഹോ​ത്ര സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം യ​ഷ് രാ​ജ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മ​നീ​ഷ് ശ​ർ​മ്മ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

ക​ഥ സ്ത്രീ​ക​ൾ​ക്കു പ്ര​ചോ​ദ​ന​മാ​വു​ന്ന ത​ര​ത്തി​ലാ​ണ് ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. താ​ൻ ന​ല്ലൊ​രു തി​ര​ക്ക​ഥ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഹി​ച്ച​ക്കി ത​നി​ക്കാ​യി വ​ന്ന​താ​ണെ​ന്ന് റാ​ണി പ​റ​യു​ന്നു. 1996 ലാ​ണ് റാ​ണി സി​നി​മ​യി​ലേ​ക്ക് ക​ട​ന്നു വ​ന്ന​ത്. ആ​ദി​ത്യ ചോ​പ്ര​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം 2014 മു​ത​ൽ സി​നി​മ​യി​ൽ നി​ന്നു കു​റ​ച്ചു നാ​ളാ​യി മാ​റിനി​ൽ​ക്കു​ക​യാ​യി​രു​ന്നു.

Related posts