രത്തൻ ടാറ്റ ബിസിനസ് പ്രതിഭ പട്ടികയിൽ

ന്യൂ​​​യോ​​​ർ​​​ക്ക്: ര​​​ത്ത​​​ൻ ടാ​​​റ്റ അ​​​ട​​​ക്കം മൂ​​​ന്ന് ഇ​​​ന്ത്യ​​​ക്കാ​​​ർ ഫോ​​​ബ്സ് മാ​​​സി​​​ക​​​യു​​​ടെ ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന 100 മ​​​ഹാ​​​ബി​​​സി​​​ന​​​സ് പ്ര​​​തി​​​ഭ​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ. സ്റ്റീ​​​ൽ വ്യ​​​വ​​​സാ​​​യി ല​​​ക്ഷ്മി മി​​​ത്ത​​​ലും സ​​​ൺ മൈ​​​ക്രോ​​​സി​​​സ്റ്റം​​​സി​​​ന്‍റെ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ വി​​​നോ​​​ദ് ഖോ​​​സ്‌​​​ല​​​യു​​​മാ​​​ണു മ​​​റ്റു ര​​​ണ്ടു പേ​​​ർ.

പ​​​ട്ടി​​​ക​​​യി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ഉ​​​ണ്ട്. സെ​​​യ്ൽ​​​സ്മാ​​​നും അ​​​സാ​​​ധാ​​​ര​​​ണ റിം​​​ഗ്‌​​​മാ​​​സ്റ്റ​​​റും എ​​​ന്നാ​​​ണു ട്രം​​​പി​​​നെ ഫോ​​​ബ്സ് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

ആ​​​മ​​​സോ​​​ൺ സ്ഥാ​​​പ​​​ക​​​ൻ ജെ​​​ഫ് ബെ​​​സോ​​​സ്, വി​​​ർ​​​ജി​​​ൻ ഗ്രൂ​​​പ്പ് സ്ഥാ​​​പ​​​ക​​​ൻ റി​​​ച്ചാ​​​ർ​​​ഡ് ബ്രാ​​​ൻ​​​സ​​​ൺ, നി​​​ക്ഷേ​​​പ ഇ​​​തി​​​ഹാ​​​സം വാ​​​റ​​​ൻ ബ​​​ഫ​​​റ്റ്, മൈ​​​ക്രോ സോ​​​ഫ്റ്റ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ ബി​​​ൽ ഗേ​​​റ്റ്സ്, മാ​​​ധ്യ​​​മ​​​ഭീ​​​മ​​​ൻ റൂ​​​പ്പ​​​ർ​​​ട്ട് മ​​​ർ​​​ഡ​​​ക്, സി​​​എ​​​ൻ​​​എ​​​ൻ സ്ഥാ​​​പ​​​ക​​​ൻ ടെ​​​ഡ് ടേ​​​ണ​​​ർ, ഫേ​​​സ്ബു​​​ക്ക് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ മാ​​​ർ​​​ക്ക് സു​​​ക്ക​​​ർ​​​ബ​​​ർ​​​ഗ്, പേ​​​പാ​​​ലി​​​ന്‍റെ​​​യും ടെ​​​സ്‌​​​ല​​​യു​​​ടെ​​​യും സ്പേ​​​സ് എ​​​ക്സി​​​ന്‍റെ​​​യും സ്ഥാ​​​പ​​​ക​​​ൻ ഇ​​​ലോ​​​ൺ മ​​​സ്ക് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.

Related posts