റ​യ​ലി​ൽ സൊ​ളാ​രി​ക്കു വി​ജ​യ​ത്തു​ട​ക്കം; കോ​പ്പ ഡെ​ൽ​റേ​യി​ൽ ഉ​ജ്ജ്വ​ല​ജ​യം

മാ​ഡ്രി​ഡ്: ലോ​പെ​റ്റ​ഗു​യി​ക്കു പ​ക​ര​ക്കാ​ര​നാ​യി റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ഇ​ട​ക്കാ​ല പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ത്ത സാ​ന്‍റി​യാ​ഗോ സൊ​ളാ​രി​ക്കു വി​ജ​യ​ത്തു​ട​ക്കം. കോ​പ്പ ഡെ​ൽ​റേ മ​ത്സ​ര​ത്തി​ൽ മെ​ലി​ല്ല​യെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ ത​ക​ർ​ത്തു.

ക​രിം ബെ​ൻ​സേ​മ, മാ​ർ​കോ അ​സ​ൻ​സി​യോ, അ​ൽ​വാ​രോ ഒ​ഡ്രി​യോ​സോ​ള, ക്രി​സ്റ്റോ ഗൊ​ണ്‍​സാ​ലെ​സ് എ​ന്നി​വ​രാ​ണ് റ​യ​ലി​ന്‍റെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഇ​തോ​ടെ കോ​പ്പ ഡെ​ൽ​റേ അ​വ​സാ​ന പ​തി​നാ​റി​ൽ റ​യ​ൽ ഇ​ടം ഉ​റ​പ്പി​ച്ചു.

എ​ൽ​ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ൽ ബ​ദ്ധ​വൈ​രി​ക​ളാ​യ ബാ​ഴ്സ​ലോ​ണ​യോ​ടു വ​ൻ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തോ​ടെ​യാ​ണ് റ​യ​ൽ ലോ​പെ​റ്റ​ഗു​യി​യെ പു​റ​ത്താ​ക്കി​യ​ത്. സൊ​ളാ​രി​ക്കു പ​ക​രം ചു​മ​ത​ല ന​ൽ​കി​യെ​ങ്കി​ലും ക്ല​ബ്ബ് സ്ഥി​രം പ​രി​ശീ​ല​ക​നു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​ലാ​ണ്.

Related posts