കു​ട്ടി​ലോ​ക​ക​പ്പി​ലും വം​ശീ​യ അ​ധി​ക്ഷേ​പം; ഫി​ഫ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

ല​ണ്ട​ൻ: ഇ​ന്ത്യ​യി​ൽ​ന​ട​ന്ന അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പാ​നി​ഷ് താ​രം വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ഇം​ഗ്ല​ണ്ട് താ​രം റ​യാ​ൻ ബ്യ്രൂ​സ്റ്ററി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ഫി​ഫ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ത​ന്‍റെ സ​ഹ​താ​ര​മാ​യി​രു​ന്ന മോ​ർ​ഗ​ൻ ഗി​ബ്സ് വൈ​റ്റി​നെ സ്പാ​നി​ഷ് താ​രം കു​ര​ങ്ങ​നെ​ന്നു വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​യി​രു​ന്നു റ​യാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

കോ​ൽ​ക്ക​ത്ത​യി​ൽ 5-2 ന് ​ജ​യി​ച്ച് കി​രീ​ടം നേ​ടി​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ അ​ധി​ക്ഷേ​പം ഉ​ണ്ടാ​യ​തെ​ന്ന് റ​യാ​ൻ പ​റ​യു​ന്നു. ക​രി​യ​റി​ൽ‌ താ​ൻ‌ ഏ​ഴു ത​വ​ണ വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​നു വി​ധേ​യ​നാ​യി​ട്ടു​ണ്ട്. ഇ​തി​ൽ അ​ഞ്ചു ത​വ​ണ ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തി​നി​ടെ​യാ​ണ് സം​ഭ​വി​ച്ച​തെ​ന്നും ‌അ​ണ്ട​ർ‌ 17 ലോ​ക​ക​പ്പി​ലെ ടോ​പ്സ്കോ​റ​റാ​യ റ​യാ​ൻ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഗാ​ർ​ഡി​യ​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു റ​യാ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. സം​ഭ​വ​ത്തി​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഫി​ഫ അ​റി​യി​ച്ചു.

 

 

Related posts