സെ​ൽ​ഫി​യി​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി റി​മ

റി​മ ക​ല്ലി​ങ്ക​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച സെ​ൽ​ഫി ചി​ത്ര​ങ്ങ​ൾ കൗതുക മുണർത്തി. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സെ​ൽ​ഫി​​കളാണു റി​മ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെടെ നി​ര​വ​ധി​പ്പേ​രാ​ണ് ചി​ത്ര​ങ്ങ​ൾ​ക്കു ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തു​ന്ന​ത്. റി​മ​യു​ടെ പ്രാ​യം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളി​ലൂ​ടെ റി​മ മ​ല​യാ​ള സി​നി​മ​യി​ൽ സ​ജീ​വ​മാ​ക​ണ​മെ​ന്നും ആ​രാ​ധ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment