2019 മുന്നിൽ കണ്ട് രമേശിന്‍റെ സാഹിത്യം..! ആ​സു​ര​ശ​ക്തി​ക​ളെ കാ​ല​ത്തി​ന്‍റെ ച​വ​റു​കൂ​ന​യി​ലേ​ക്ക് ത​ള്ളി കോ​ൺ​ഗ്ര​സ് ഫീ​നി​ക്സ് പ​ക്ഷി​യെ​പ്പോ​ലെ ഉ​യ​ർ​ന്നു വ​രുമെന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല

കു​റു​മാ​ത്തൂ​ര്‍: ആ​സു​ര​ശ​ക്തി​ക​ളെ കാ​ല​ത്തി​ന്‍റെ ച​വ​റു​കൂ​ന​യി​ലേ​ക്ക് ത​ള്ളി കോ​ണ്‍​ഗ്ര​സ് ഫീ​നി​ക്‌​സ് പ​ക്ഷി​യെ​പ്പോ​ലെ ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത് 2019 ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദൃ​ശ്യ​മാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ഷ് ചെ​ന്നി​ത്ത​ല. കു​റു​മാ​ത്തൂ​രി​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ പോ​ക്ക് ക​ണ്ടാ​ല്‍ കാ​ണം വി​റ്റാ​ല്‍ പോ​ലും മ​ല​യാ​ളി​ക്ക് ഓ​ണ​മു​ണ്ണാ​ന്‍ സാ​ധി​ക്കാ​ത്ത നി​ല​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ.​ഭാ​സ്‌​ക്ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ​പി​സി​സി അം​ഗം ക​ല്ലി​ങ്കീ​ല്‍ പ​ത്മ​നാ​ഭ​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ജ​നാ​ര്‍​ദ്ദ​ന​ന്‍, എ.​ഡി.​സാ​ബൂ​സ്, ഇ.​ടി.​രാ​ജീ​വ​ന്‍, കെ.​സി.​വി​ജ​യ​ന്‍, കെ.​ന​ബീ​സാ​ബീ​വി, പി.​എം.​പ്രേം​കു​മാ​ര്‍, കെ.​വി.​നാ​രാ​യ​ണ​ന്‍​കു​ട്ടി, കെ.​വി.​നി​ഷാ​ദ്, കെ.​അ​ബ്ദു​ള്‍ റ​ഷീ​ദ് പ​ന്നി​യൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ച​ട​ങ്ങി​ല്‍ വെ​ച്ച് ആ​ദ​രി​ച്ചു.

 

 

Related posts