മ​ദീ​ന സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങ​വെ അ​പ​ക​ടം; കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു.

മ​ല​പ്പു​റം പ​റ​ന്പി​ൽ പീ​ടി​ക​ക്ക​ടു​ത്തു പെ​രു​വ​ള്ളൂ​ർ സ്വ​ദേ​ശി തൊ​ണ്ടി​ക്കോ​ട​ൻ അ​ബ്ദു​ൽ റ​സാ​ഖ്, ഭാ​ര്യ ഫാ​സി​ല, മ​ക​ൾ ഫാ​ത്തി​മ റ​സാ​ൻ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

മ​ദീ​ന-​ജി​ദ്ദ ഹൈ​വേ​യി​ൽ അം​ന​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ദീ​ന സ​ന്ദ​ർ​ശി​ച്ച് ജി​ദ്ദ​യി​ലേ​ക്കു മ​ട​ങ്ങ​വെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൂ​ത്ത കു​ട്ടി പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.

Related posts

Leave a Comment