ഉ​​​റു​​​മ്പു​​​ക​​​ടി​​​യേ​​​റ്റ് റി​​​യാ​​​ദി​​​ല്‍ ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി മ​​​രി​​​ച്ചു; കടിച്ചത് ഒരിനം കറുത്ത ഉറുമ്പ്‌

ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി (കൊ​​​ല്ലം): റി​​​യാ​​​ദിൽ ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി ഉ​​​റു​​​മ്പി​​​ന്‍റെ ക​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ചു. ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി പു​​​തി​​​യ​​​കാ​​​വ് ഷൈ​​​ഖ് മ​​​സ്ജി​​​ദി​​​ന് സ​​​മീ​​​പം മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞ് -ഫാ​​​ത്തി​​​മാ​​​ബീ​​​വി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ എം. ​​​നി​​​സാ​​​മു​​​ദീ​​​ന്‍ (46) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

റ​​​മ​​​ദാ​​​ന്‍ 27-ാം രാ​​​വി​​​ല്‍ നി​​​സ്‌​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് നി​​​ല്‍​ക്കു​​​മ്പോ​​​ള്‍ ഒ​​​രി​​​നം ക​​​റു​​​ത്ത ഉ​​​റു​​​മ്പി​​​ന്‍റെ ക​​​ടി​​​യേ​​​ല്‍​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ‍ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ ഇ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

20 വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി റി​​​യാ​​​ദി​​​ലു​​​ള്ള ഇ​​​ദ്ദേ​​​ഹം ബം​​​ഗ്ല​​​ഫി​​​ല്‍ മി​​​ഠാ​​​യി​​​ക്ക​​​ട ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. കു​​​ടും​​​ബ​​​സ​​​മേ​​​തം ബം​​​ഗ്ല​​​ഫി​​​ലാ​​​ണ് താ​​​മ​​​സം. ഭാ​​​ര്യ: റ​​​സീ​​​ന.മ​​​ക്ക​​​ള്‍: മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ന്‍ (പ​​​ത്താം ക്ലാ​​​സ്), ആ​​​ദി​​​ല്‍ അ​​​ദ്‌​​​നാ​​​ന്‍ (നാ​​​ലാം ക്ലാ​​​സ്) ഇ​​​രു​​​വ​​​രും ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍. ക​​​ബ​​​റ​​​ട​​​ക്കം പി​​​ന്നീ​​​ട്.

Related posts

Leave a Comment