ക​ലാ​മ​ണ്ഡ​ല​ത്തി​ൽ നിശ്ചയിച്ചിരുന്ന രാ​മ​കൃ​ഷ്ണ​ന്‍റെ ഇ​ന്ന​ത്തെ നൃ​ത്താ​വ​ത​ര​ണം മാ​റ്റി; ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ക​ലാ​മ​ണ്ഡ​ലം കൂ​ത്ത​മ്പ​ല​ത്തി​ൽ മോ​ഹി​നി​യാ​ട്ടം ന​ട​ക്കും

തൃശൂർ: ചെ​റു​തു​രു​ത്തി കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഇ​ന്ന്​ വൈ​കീ​ട്ട് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഡോ.​ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ന്‍റെ നൃ​ത്താ​വ​ത​ര​ണം ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് രാ​മ​കൃ​ഷ്ണ​ൻ ക​ലാ​മ​ണ്ഡ​ല​ത്തി​ൽ മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​പാ​ടി കാ​ര​ണ​മാ​ണ് ചൊ​വ്വാ​ഴ്ച​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​നെ​തി​രെ ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വി​വാ​ദ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​മ​കൃ​ഷ്ണ​ന് ക​ലാ​മ​ണ്ഡ​ല​ത്തി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ ക്ഷ​ണം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക്ഷ​ണം ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ക​ലാ​മ​ണ്ഡ​ലം വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ഹി​നി​യാ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ആ​ദ്യ​മാ​യാ​ണ് ത​നി​ക്ക് ഇ​ത്ത​ര​മൊ​രു അ​വ​സ​രം കി​ട്ടു​ന്ന​തെ​ന്ന് ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ത്ഥി കൂ​ടി​യാ​യി​രു​ന്നു രാ​മ​കൃ​ഷ്ണ​ൻ.

Related posts

Leave a Comment