റോബിൻ ഉ​​ത്ത​​പ്പ​​ 4,000 ക്ലബ്ബിൽ

ഐ​​പി​​എ​​ലി​​ൽ 4,000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന അ​​ഞ്ചാ​​മ​​ത് ബാ​​റ്റ്സ്മാ​​ൻ എ​​ന്ന നേ​​ട്ട​​ത്തി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ റോ​​ബി​​ൻ ഉ​​ത്ത​​പ്പ. മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നാ​​യി എ​​ട്ടാം ഓ​​വ​​ർ എ​​റി​​ഞ്ഞ മാ​​യ​​ങ്ക് മാ​​ർ​​ക്ക​​ണ്ഡെ​​യു​​ടെ അ​​ഞ്ചാം പ​​ന്ത് സി​​ക്സ​​ർ പ​​റ​​ത്തി 19 റ​​ണ്‍​സി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഉ​​ത്ത​​പ്പ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. മാ​​ർ​​ക്ക​​ണ്ഡെ​​യു​​ടെ ഗൂ​​ന്തി ഡീ​​പ് മി​​ഡ് വി​​ക്ക​​റ്റി​​നു മു​​ക​​ളി​​ലൂ​​ടെ ഉ​​ത്ത​​പ്പ ഗാ​​ല​​റി​​യി​​ൽ എ​​ത്തി​​ച്ചു.

തൊ​​ട്ട​​ടു​​ത്ത പ​​ന്തി​​ലും മാ​​ർ​​ക്ക​​ണ്ഡെ​​യെ ഉ​​ത്ത​​പ്പ സി​​ക്സ​​റി​​നു പ​​റ​​ത്തി. നേ​​രി​​ട്ട ഏ​​ഴാം പ​​ന്തി​​ൽ ഉ​​ത്ത​​പ്പ പു​​റ​​ത്താ​​കേ​​ണ്ട​​താ​​യി​​രു​​ന്നു. നാ​​ല് റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ൽ​​നി​​ന്ന ഉ​​ത്ത​​പ്പ​​യെ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ പ​​ന്തി​​ൽ മാ​​ർ​​ക്ക​​ണ്ഡെ വി​​ട്ടു​​ക​​ള​​ഞ്ഞി​​രു​​ന്നു.

നേ​​രി​​ട്ട് കൈ​​ക​​ളി​​ലേ​​ക്ക് ല​​ഭി​​ച്ച ക്യാ​​ച്ച് ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ മാ​​ർ​​ക്ക​​ണ്ഡെ​​യോ​​ട് പാ​​ണ്ഡ്യ ദേ​​ഷ്യം​​മ​​റ​​ച്ചു​​വ​​ച്ചി​​ല്ല. വീ​​ണു​​കി​​ട്ടി​​യ അ​​വ​​സ​​രം മു​​ത​​ലാ​​ക്കി ഉ​​ത്ത​​പ്പ അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​.

 

Related posts