വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായമുള്ള താരം, ഫെഡറർ

ല​​​​​ണ്ട​​​​​ൻ: ഓ​​​​​പ്പ​​​​​ണ്‍ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം സിം​​​​​ഗി​​​​​ൾ​​​​​സ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള താ​​​​​ര​​​​​മെ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ റോ​​​​​ജ​​​​​ർ ഫെ​​​​​ഡ​​​​​റ​​​​​റി​​​​​ന് സ്വ​​​​​ന്തം.

ഫെ​​​​​ഡെ​​​​​ക്സ് എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഫെ​​​​​ഡ​​​​​റ​​​​​റി​​​​​ന് നി​​​​​ല​​​​​വി​​​​​ൽ 39 വ​​​​​യ​​​​​സാ​​​​​ണ്, അ​​​​​ടു​​​​​ത്ത മാ​​​​​സം എ​​​​​ട്ടി​​​​​ന് 40 വ​​​​​യ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കും.പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ ലോ​​​​​റെ​​​​​ൻ​​​​​സോ സൊ​​​​​നെ​​​​​ജൊ​​​​​യെ 7-5, 6-4, 6-2ന് ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് റോ​​​​​ജ​​​​​ർ ഫെ​​​​​ഡ​​​​​റ​​​​​ർ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്.

ര​​​​​ണ്ടാം സീ​​​​​ഡാ​​​​​യ റ​​​​​ഷ്യ​​​​​യു​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വി​​​​​നെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച 14-ാം സീ​​​​​ഡു​​​​​കാ​​​​​ര​​​​​നാ​​​​​യ പോ​​​​​ള​​​​​ണ്ടി​​​​​ന്‍റെ ഹൂ​​​​​ബെ​​​​​ർ​​​​​ട്ട് ഹ​​​​​ർ​​​​​കാ​​​​​ക്സ് ആ​​​​​ണ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഫെ​​​​​ഡ​​​​​റ​​​​​റി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. 2-6, 7-6 (7-2), 3-6, 6-3, 6-3 എ​​​​​ന്ന സ്കോ​​​​​റി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഹൂ​​​​​ബെ​​​​​ർ​​​​​ട്ട്, മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വി​​​​​നെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച​​​​​ത്.

ഇ​​​​​ന്നാ​​​​​ണ് പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം സിം​​​​​ഗി​​​​​ൾ​​​​​സ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. നൊ​​​​വാ​​​​ക് ജോ​​​​ക്കോ​​​​വി​​​​ച്ച്, ഷാ​​​​പോ​​​​വ്‌​​​​ലോ​​​​വ്, ഖാ​​​​ച​​​​നോ​​​​വ്, ബെ​​​​റേ​​​​ട്ടി​​​​നി, അ​​​​ഗ​​​​ർ അ​​​​ലി​​​​യ​​​​സി​​​​മി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പ്ലീ​​​​​ഷ്കോ​​​​​വ, അ​​​​​രീ​​​​​ന, കെ​​​​​ർ​​​​​ബ​​​​​ർ സെ​​​​​മി​​​​​യി​​​​​ൽ

ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്ന വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ ഫൈ​​​​​ന​​​​​ലി​​​​​ൽ വെ​​​​​ന്നി​​​​​ക്കൊ​​​​​ടി പാ​​​​​റി​​​​​ച്ച് ര​​​​​ണ്ടാം സീ​​​​​ഡാ​​​​​യ ബെ​​​​​ലാ​​​​​റ​​​​​സി​​​​​ന്‍റെ അ​​​​​രീ​​​​​ന സ​​​​​ബ​​​​​ലെ​​​​​ങ്ക, എ​​​​​ട്ടാം സീ​​​​​ഡ് ചെ​​​​​ക് താ​​​​​രം ക​​​​​രോ​​​​​ളി​​​​​ന പ്ലീ​​​​​ഷ്കോ​​​​​വ എ​​​​​ന്നി​​​​​വ​​​​​ർ സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ടു​​​​​ണീ​​​​​ഷ്യ​​​​​യു​​​​​ടെ ജ​​​​​ബ്യൂ​​​​​റി​​​​​നെ 6-4, 6-3നാ​​​​​ണ് അ​​​​​രീ​​​​​ന കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.

പ്ലീ​​​​​ഷ്കോ​​​​​വ 6-2, 6-2ന് ​​​​​സ്വീ​​​​​ഡ​​​​​ന്‍റെ ഗൊ​​​​​ലു​​​​​ബി​​​​​ക്കി​​​​​നെ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു. 25-ാം സീ​​​​​ഡാ​​​​​യ ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ആം​​​​​ഗ​​​​​ലി​​​​​ക് കെ​​​​​ർ​​​​​ബ​​​​​ർ 19-ാം സീ​​​​​ഡാ​​​​​യ ചെ​​​​​ക്കി​​​​​ന്‍റെ ക​​​​​രോ​​​​​ളി​​​​​ന മു​​​​​ചോ​​​​​വ​​​​​യെ​​​​​യാ​​ണു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. സ്കോ​​​​​ർ: 6-2, 6-3.

Related posts

Leave a Comment