ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ വീ​ണ്ടും 22 ശ​ബ​രി​മ​ല സ്പെ​ഷ​ലു​ക​ൾ

കൊ​ല്ലം: ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 22 ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ കൂ​ടി ഓ​ടി​ക്കാ​ൻ സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം.

വി​ജ​യ​വാ​ഡ – കോ​ട്ട​യം, സെ​ക്ക​ന്ദ​രാ​ബാ​ദ് – കൊ​ല്ലം റൂ​ട്ടു​ക​ളി​ലാ​ണ് ഈ ​സ​ർ​വീ​സു​ക​ൾ. വി​ജ​യ​വാ​ഡ – കോ​ട്ട​യം റൂ​ട്ടി​ൽ ഇ​രു​ദി​ശ​ക​ളി​ലു​മാ​യി മൂ​ന്ന് ട്രെ​യി​നു​ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ 16 സ​ർ​വീ​സു​ക​ൾ ന​ട​ത്തും. സെ​ക്ക​ന്ദ​രാ​ബാ​ദ് – കൊ​ല്ലം – സെ​ക്ക​ന്ദ​രാ​ബാ​ദ് റൂ​ട്ടി​ൽ ആ​റ് സ​ർ​വീ​സു​ക​ളു​മാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ഉ​ത്സ​വ​കാ​ല സ്പെ​ഷ​ൽ ആ​യ​തി​നാ​ൽ ഉ​യ​ർ​ന്ന ടി​ക്ക​റ്റ് നി​ര​ക്ക് ആ​യി​രി​ക്കും ഈ​ടാ​ക്കു​ക. റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. എ​ല്ലാ ക്ലാ​സു​ക​ളി​ലു​മു​ള്ള കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment