വീഡിയോ പകര്‍ത്തി! കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ബാഗിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് ഞരമ്പ് മുറിച്ചു; പെരിയയില്‍ കമിതാക്കള്‍ക്കു നേര്‍ക്ക് സദാചാര ഗുണ്ടായിസം

കാ​ഞ്ഞ​ങ്ങാ​ട്: സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് ക​മി​താ​ക്ക​ളു​ടെ വീ​ഡി​യോ പ​ക​ർ​ത്തു​ക​യും കൈ​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ എ​ട്ടു പേ​രെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. സം​ഭ​വ​ത്തെ​തു​ട​ർ​ന്നു കൈ​ഞ​ര​ന്പു മു​റി​ച്ചു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പെ​രി​യ മൊ​യോ​ല​ത്തെ രാ​ധാ​കൃ​ഷ്ണ​ൻ(43), മ​ക​ൻ അ​ജ​യ് ജി​ഷ്ണു(19), ശ്യാം​രാ​ജ്(21), ശി​വ​പ്ര​സാ​ദ്(19), അ​ഖി​ൽ(21), ശ്രീ​രാ​ഗ്(20), സു​ജി​ത്(24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ൽ വി​ടാ​ൻ യു​വാ​വ് ബൈ​ക്കി​ൽ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

പ​ട്ടി​ക​വ​ർ​ഗ മാ​വി​ല സ​മു​ദാ​യാം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രും. പെ​രി​യ പെ​രി​യാ​ന​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തു മൂ​ത്ര​മൊ​ഴി​ക്കാ​ൻ ബൈ​ക്ക് നി​ർ​ത്തി​യ​തോ​ടെ ഏ​താ​നും പേ​ർ ബൈ​ക്കു​ക​ളി​ൽ പി​ന്നാ​ലെ എ​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് വാ​ക്കേ​റ്റ​വും ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഇ​തി​നി​ടെ ഒ​രാ​ൾ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പെ​ണ്‍​കു​ട്ടി ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന ബ്ലേ​ഡ് എ​ടു​ത്ത് ഞ​ര​ന്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു. ചു​രി​ദാ​റി​ന്‍റെ ഷാ​ൾ ഉ​പ​യോ​ഗി​ച്ചു താ​ൻ ര​ക്തം നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യ​താ​യും യു​വാ​വ് പ​റ​യു​ന്നു.

തു​ട​ർ​ന്നു സം​ഘ​ത്തി​ൽ​പെ​ട്ട​വ​ർ പെ​രി​യ പി​എ​ച്ച്സി​യി​ലും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഇ​ട​തു​കൈ​ത്ത​ണ്ട​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ യു​വ​തി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ത​ന്‍റെ മ​ക​നു​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം തീ​രു​മാ​നി​ച്ച​താ​ണെ​ന്ന് യു​വാ​വി​ന്‍റെ പി​താ​വ് പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts