ഷെ​യ്ന്‍ വോ​ൺ വീ​ണ്ടും രാ​ജ​സ്ഥാ​നി​ലേ​ക്ക്

ജ​യ്പു​ർ: ഐ​പി​എ​ല്‍ ആ​ദ്യ സീ​സ​ൺ തു​ട​ങ്ങാ​നി​രി​ക്കേ ആ​രാ​ധ​ക​ർ​ക്കൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന് കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത പ​രി​ശീ​ല​ക​നും താ​ര​വു​മാ​യ ഓ​സീ​സ് സ്പി​ന്‍ ഇ​തി​ഹാ​സം ഷെ​യ്ന്‍ വോ​ൺ വീ​ണ്ടും രാ​ജ​സ്ഥാ​നി​ലേ​ക്കെ​ന്നു സൂ​ച​ന.

ആ​ദ്യ സീ​സ​ണി​ൽ കി​രീ​ടം നേ​ടു​മെ​ന്ന് പ്ര​തീ​ക്ഷിക്ക​പ്പെ​ട്ട ടീ​മു​ക​ളു​ടെ ലി​സ്റ്റി​ല്‍ രാ​ജ​സ്ഥാ​ന്‍ ഇ​ല്ലാ​യി​രു​ന്നു. വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു റോ​യ​ല്‍സി​ന്‍റെ കി​രീ​ട​ധാ​ര​ണം. എ​ല്ലാ​റ്റി​നു പി​ന്നി​ലും വോ​ണി​ന്‍റെ കൗ​ശ​ല​ബു​ദ്ധി​യാ​യി​രു​ന്നു. അ​ത്ര മി​ക​ച്ച,പേ​രു​കേ​ട്ട താ​ര​ങ്ങ​ള​ല്ലാ​യി​രു​ന്നു രാ​ജ​സ്ഥാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. വോ​ണി​ന്‍റെ കൃ​ത്യ​മാ​യ ക​രു​നീ​ക്ക​ങ്ങ​ളാ​ണ് ക​പ്പു​യ​ര്‍ത്താ​ന്‍ രാ​ജ​സ്ഥാ​ന് സ​ഹാ​യ​ക​മാ​യ​ത്.

ര​ണ്ട് വ​ര്‍ഷ​ത്തെ വി​ല​ക്കി​ന് ശേ​ഷം 11-ാം സീ​സ​ണി​ല്‍ മ​ട​ങ്ങി​യെ​ത്തു​ന്ന രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ല്‍ വോ​ൺ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ളതായി ടീം ​മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. എ​ന്നാ​ൽ, ഇ​തിനു സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല. വി​ശ​ദാം​ശ​ങ്ങ​ൾ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പു​റ​ത്തു​വി​ടാ​ന്‍ ക​ഴി​യു​മെ​ന്ന് വോ​ൺ ട്വീ​റ്റ് ചെ​യ്തു. ഇ​ക്കു​റി ഐ​പി​എ​ലി​ല്‍ വോ​ണി​ന്‍റെ ചു​മ​ത​ല എ​ന്താ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല.

Related posts