സാ​യി പ്ര​ണീ​തി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ലം നേ​ടി​യ ഇ​ന്ത്യ​ൻ താ​രം സാ​യി പ്ര​ണീ​തി​നെ അ​ഭി​ന​ന്ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ന് ഇ​ത് ഒ​രു പ്ര​ത്യേ​ക ദി​വ​സ​മാ​ണ്. 2019ലെ ​ബി​ഡ​ബ്ല്യു​എ​ഫ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സാ​യി വെ​ങ്ക​ലം നേ​ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ത് ഒ​രു സു​പ്ര​ധാ​ന നേ​ട്ട​മാ​ണ്. ഒ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മ​ത്തെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​വെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

നി​ല​വി​ലെ ചാ​ന്പ്യ​നും ലോ​ക ഒ​ന്നാം ന​ന്പ​റു​മാ​യ ജ​പ്പാ​ന്‍റെ കെ​ന്‍റോ മൊ​മൊ​ട്ട​യോ​ടാ​ണ് സാ​യ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 36 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ മെ​ഡ​ൽ നേ​ടു​ന്ന​ത്.

Related posts