നി​യ​മ​സ​ഭാം​ഗ​മാ​യി സ​​​ജി ചെ​​​റി​​​യാ​​​ൻ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്തു

തി​രു​വ​ന​ന്ത​പു​രം: സ​ജി ചെ​റി​യാ​ൻ നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള​യ്ക്കു ശേ​ഷ​മായിരുന്നു സ​ജി ചെ​റി​യാ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ​യാ​യി​രു​ന്ന കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലു​ടെ​യാ​ണ് സ​ജി ചെ​റി​യാ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടി​യ സ​ജി ചെ​റി​യ​ൻ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡി. ​വി​ജ​യ​കു​മാ​റും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യുമായിരുന്നു മുഖ്യ എതിരാളികൾ.

Related posts