വാലന്റൈന്‍സ് ദിനത്തിനു പിന്നാലെ സാമന്ത ഇന്‍സ്റ്റഗ്രാമിലെത്തിയത് നാഗചൈതന്യക്കൊപ്പം ആഘോഷിച്ചതിന്റെ ഫോട്ടോയുമായിട്ടാണ്. ഒരു ദിവസത്തിനു മാത്രമായെന്താണ് പ്രത്യേകത, ഞങ്ങള്‍ക്ക് എല്ലാ ദിവസത്തെയുംപോലെ, എന്നും എന്നു പറഞ്ഞ് ഒരു ഹൃദയചിഹ്നം കൂടി ചേര്‍ത്താണ് സാമന്തയുടെ പോസ്റ്റ്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും അടുത്തുതന്നെ വിവാഹം കഴിക്കാനിരിക്കെയാണ് വാലന്റൈന്‍ ദിനം കടന്നുപോയത്.
Related posts
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ച് സിനിമ വരുന്നു
യുപി മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ യോഗി ആദിത്യനാഥിനെക്കുറിച്ച് സിനിമ വരുന്നു. നമോ യോഗി എന്ന് നാമകരണം ചെയ്ത ഈ സിനിമയുടെ...സാരിയിൽ നൈസായി നൈല: വൈറലായി ചിത്രങ്ങൾ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് നൈല ഉഷ. സിനിമയില്‍ എന്നതുപോലെതന്നെ അവതരണത്തിലും കഴിവ് തെളിയിച്ച ഒരു വ്യക്തി കൂടിയാണ് നൈല. നിരവധി...മൂന്ന് ആയിരം കോടി നേടിയ ഏക നടി ആരെന്ന് അറിയുമോ; ഇല്ലങ്കിൽ കേട്ടോളൂ
ബോളിവുഡില്‍ സൂപ്പര്‍ താരനായികമാര് നിരവധിയുണ്ട്. അതുപോലെ ആയിരം കോടി ക്ലബുകള്‍ സ്വന്തമാക്കുന്ന നടിമാരുമുണ്ട്. എന്നാല്‍ കരിയറില്‍ മൂന്ന് ആയിരം കോടി ചിത്രങ്ങളുള്ള...