ഉ​യ​ര​ങ്ങ​ളെ ഭ​യ​ക്കു​ന്ന സാ​മ​ന്ത! എ​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ഓ​രോ ഭാ​ഗ​വും വേ​ദ​നി​ക്കു​മ്പോ​ഴും മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നേ​റാ​ന്‍ എ​ന്നെ പ്രേ​രി​പ്പി​ച്ച​തി​ന് നന്ദി..! സാ​മ​ന്ത​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…

ആ​മ​സോ​ണ്‍ സീ​രീ​സാ​യ ഫാ​മി​ലി മാ​ന്‍ 2 റി​ലീ​സ് ചെ​യ്ത​തി​ന് പി​ന്നാ​ലെ സാ​മ​ന്ത​യ്ക്കും ന​ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​നും ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത് മി​ക​ച്ച പ്ര​തി​ക​ര​ണ​ം.

സാ​മ​ന്ത​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം എ​ന്നാ​ണ് അ​രാധ​ക​ര്‍​ക്കൊ​പ്പം നി​രൂ​പ​ക​രും വി​ല​യി​രു​ത്തു​ന്ന​ത്.

അ​പ​ക​ടം നി​റ​ഞ്ഞ നി​ര​വ​ധി സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും ഈ ​സീ​രി​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സീ​രി​സി​നാ​യി ത​ന്നെ സ്റ്റ​ണ്ട് പ​രി​ശീ​ലി​പ്പി​ച്ച പ​രി​ശീ​ല​ക​ന്‍ യാ​നി​ക് ബെ​ന്നി​ന് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് സാ​മ​ന്ത പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​കയാണ്.

ഉ​യ​ര​ങ്ങ​ളെ ഭ​യ​മു​ള്ള ത​നി​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍​നി​ന്ന് ചാ​ടാ​ന്‍ ധൈ​ര്യം ത​ന്ന​ത് പ​രി​ശീ​ല​ക​ന്‍ യാ​നി​ക് ബെ​ന്നാ​ണ് എ​ന്ന് പ​റ​യു​ക​യാ​ണ് സാ​മ​ന്ത.

ത​ന്‍റെ ശ​രീ​ര​ത്തി​നന്‍റെ ഓ​രോ ഭാ​ഗ​വും വേ​ദ​നി​ക്കു​മ്പോ​ഴും മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നേ​റാ​ന്‍ എ​ന്നെ പ്രേ​രി​പ്പി​ച്ച​തി​ന് പ​രി​ശീ​ല​ക​ന് ന​ന്ദി പ​റ​യാ​നും താ​രം മ​റ​ന്നി​ല്ല.

സാ​മ​ന്ത​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ള്‍​ക്കാ​യി എ​ന്നെ പ​രി​ശീ​ലി​പ്പി​ച്ച യാ​നി​ക് ബെ​ന്നി​ന് പ്ര​ത്യേ​കം ന​ന്ദി.

എ​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ ഓ​രോ ഭാ​ഗ​വും വേ​ദ​നി​ക്കു​മ്പോ​ഴും മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നേ​റാ​ന്‍ എ​ന്നെ പ്രേ​രി​പ്പി​ച്ച​തി​ന് നന്ദി.(​വേ​ദ​നാ​സം​ഹാ​രി​ക​ള്‍​ക്കും ന​ന്ദി).

ഉ​യ​ര​ങ്ങ​ളെ എ​നി​ക്ക് ഭ​യ​മാ​ണ്, പ​ക്ഷേ ഞാ​ന്‍ ആ ​കെ​ട്ടി​ട​ത്തി​നന്‍റെ മു​ക​ളി​ല്‍​നി​ന്ന് ചാ​ടി​യ​ത് നി​ങ്ങ​ള്‍ എ​ന്‍റെ പി​റ​കി​ലു​ണ്ടെ​ന്ന ഒറ്റ ധൈ​ര്യ​ത്തി​ലാ​ണ്. ഒ​രു പാ​ടൊ​രു പാ​ട് സ്നേ​ഹം- സാ​മ​ന്ത കു​റി​ച്ചു.

Related posts

Leave a Comment