പ​ല​രും ഡി​പ്ര​സ്ഡാ​ണോ, ഓ​കെ​യല്ലേ എ​ന്നൊ​ക്കെ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി..! സം​യു​ക്ത മേ​നോ​ന്‍

സൗ​ക​ര്യ​വും സ​മ​യ​വും ഉ​ണ്ടെ​ങ്കി​ലാ​ണ് ഞാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പു​തി​യ കാ​ര്യ​ങ്ങ​ള്‍ വാ​യി​ക്കാ​നും പ​ഠി​ക്കാ​നും പി​ന്നെ എ​ന്നെ​ത്ത​ന്നെ മെ​ച്ച​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഈ ​സ​മ​യ​ത്ത്.

അ​പ്പോ​ള്‍ പ​ല​രും ഡി​പ്ര​സ്ഡാ​ണോ, ഓ​കെ​യല്ലേ എ​ന്നൊ​ക്കെ ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. ഈ ​കാ​ല​യ​ള​വി​ല്‍ ഞാ​ന്‍ വ​ള​രെ ഹാ​പ്പി​യാ​യി​രു​ന്നു.

സി​നി​മ​യി​ല്‍ സ്വാ​ഭാ​വി​ക​മാ​യി വ​ന്ന ഗ്യാ​പ്പി​നൊ​പ്പം ലോ​ക്ഡൗ​ണ്‍ കൂ​ടി​യാ​യ​പ്പോ​ള്‍ അ​ത് അ​ല്‍​പ്പം നീ​ണ്ടും എ​ന്നേ​യു​ള​ളൂ.

-സം​യു​ക്ത മേ​നോ​ന്‍

Related posts

Leave a Comment