അതു സംഭവിച്ചു! ര​ണ്ട് പേ​രു​ടെ​യും ഇ​ഷ്ട​ങ്ങ​ള്‍ നോ​ക്കി ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്.., ശ്വേ​ത ബ​സു പറയുന്നു…

ഞാ​നും രോ​ഹി​തും വേ​ര്‍​പി​രി​ഞ്ഞു. ര​ണ്ട് പേ​രു​ടെ​യും ഇ​ഷ്ട​ങ്ങ​ള്‍ നോ​ക്കി ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​ത്.

കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഇ​തേ കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യി​ലാ​യി​രു​ന്നു. അ​ങ്ങ​നെ ര​ണ്ട് പേ​രും ര​ണ്ടാ​യി ജീ​വി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് തോ​ന്നി.

അ​ത് സം​ഭ​വി​ച്ചു. പ​ത്തോ അ​തി​ല​ധി​കം വ​ര്‍​ഷ​മോ ഒ​ന്നി​ച്ച് താ​മ​സി​ച്ച ദ​മ്പ​തി​ക​ള്‍ വ്യ​ത്യ​സ്ത വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത് ഞാ​ന്‍ ക​ണ്ടു.

6-8 മാ​സം കൊ​ണ്ട് ഞാ​നും രോ​ഹി​ത്തും വേ​ര്‍​പി​രി​ഞ്ഞ​പ്പോ​ള്‍ അ​തൊ​രു സാ​ധാ​ര​ണ ബ്രേ​ക്ക് അ​പ് പോ​ലെ​യെ തോ​ന്നി​യു​ള്ളു.

വി​വാ​ഹ​മോ​ച​നം എ​ന്ന​ത് വ​ലി​യൊ​രു വാ​ക്ക് പോ​ലെ തോ​ന്നാം. പ​ക്ഷേ എ​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​ര്‍​ച്ച​യാ​യും അ​തൊ​രു മോ​ശ​മാ​യി​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് പ​റ​യാ​ന്‍ സാ​ധി​ക്കും.

ശ്വേ​ത ബ​സു

Related posts

Leave a Comment