ഈ സാനിയയെക്കൊണ്ട് തോറ്റു ! പുതിയ ഡാന്‍സ് വീഡിയോ കിടിലോല്‍ക്കിടിലന്‍ എന്ന് ആരാധകര്‍;വീഡിയോ കാണാം…

മലയാളത്തിലെ യുവഅഭിനേത്രികളില്‍ ഒന്നാം നമ്പറാണ് സാനിയ ഇയ്യപ്പന്‍. അഭിനയത്തിനൊപ്പം ഡാന്‍സും കൊണ്ടുപോകുന്ന സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്.

താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഹോട്ട് ഡാന്‍സുകള്‍ക്ക് ആരാധകരേറെയാണ്. ചുരുങ്ങിയ സിനിമകളില്‍ മാത്രമേ താരം മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ളൂ. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ നടന്‍ മാരോടൊപ്പം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ താരത്തിന്റെ പുത്തന്‍ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ കിടിലന്‍ വേഷത്തില്‍ അതീവ സുന്ദരിയായാണ് താരം വീഡിയോയില്‍ കാണപ്പെടുന്നത്.

Related posts

Leave a Comment