മലപ്പുറം ജില്ലയിലെ പര്യടനം അവസാനിക്കാറായി… ഇനി വയനാട് ജില്ലയിലേക്ക് ! സന്തോഷ് പണ്ഡിറ്റിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു; വീഡിയോ കാണാം…

കോവിഡ് രൂക്ഷമായ കാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സന്തോഷ് പണ്ഡിറ്റ്. സേവന പ്രവര്‍ത്തനങ്ങളുമായി മലപ്പുറം ജില്ലയിലാണ് താരം ഇപ്പോള്‍ ഉള്ളത്.

പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സഹായകമാംവിധത്തില്‍ ടിവിയും വീട്ടമ്മമാര്‍ക്ക് തയ്യല്‍ മെഷീനും ഓട്ടോ തൊഴിലാളികള്‍ക്ക് ഭക്ഷണക്കിറ്റും അടക്കമുള്ള സഹായങ്ങളാണ് പണ്ഡിറ്റ് നല്‍കി വരുന്നത്. ഇനി വയനാട് പര്യടനത്തിനായി പോവുകയാണെന്ന് താരം വ്യക്തമാക്കി.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

https://www.facebook.com/santhoshpandit/posts/3247705685283669

Related posts

Leave a Comment