സി​പി​എം ചെ​യ്യു​ന്ന​ത് ഭീ​ക​ര​വാ​ദി​ക​ൾ പോ​ലും മ​ടി​ക്കു​ന്ന അ​രും​കൊ​ലയെന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി

ചേ​ടി​ച്ചേ​രി: ഭീ​ക​ര​വാ​ദി​ക​ളും തീ​വ്ര​വാ​ദി​ക​ളും ചെ​യ്യാ​ന്‍ മ​ടി​ക്കു​ന്ന രീ​തി​യി​ലു​ള​ള അ​രും കൊ​ല​ക​ളാ​ണ് സി​പി​എം ചെ​യ്യു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. യു​ഡി​എ​ഫ് 150-ാം ബൂ​ത്ത് കു​ടും​ബ സം​ഗ​മം ആ​ലും​മു​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ കു​ട്ടി​ക​ളു​ടെ കൈ​യി​ല്‍ വ​ടി​വാ​ളും ബോം​ബും കൊ​ടു​ത്ത് കൊ​ല​യാ​ളി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്. ശ​ര​ത്ത് ലാ​ലി​ന്റെ​യും കൃ​പേ​ഷി​ന്‍റെ​യും കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണം എ​ങ്ങും എ​ത്തി​യി​ട്ടി​ല്ല. കൊ​ല​യാ​ളി​ക​ളെ പി​ണ​റാ​യി സ​ഹാ​യി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ന​മ്മു​ടെ ആ​യു​ധം വോ​ട്ടാ​ണ്. ന​മ്മു​ടെ വീ​ടു​ക​ളി​ലെ പ്രാ​യ​മാ​യ​വ​രെ മ​യ​ക്കി​യെ​ടു​ത്ത് ഓ​പ്പ​ണ്‍ വോ​ട്ട് ചെ​യ്യു​ന്ന​ത​ട്ടി​പ്പാ​ണ് സി​പി​എം ചെ​യ്യാ​റ്. ഇ​ത്ത​വ​ണ​യും അ​ങ്ങ​നെ ത​ട്ടി​പ്പു​മാ​യി രം​ഗ​ത്ത് വ​രും. ഇ​പ്പോ​ള്‍ വി.​വി.​പാ​റ്റ് സം​വി​ധാ​ന​മു​ണ്ട.് നി​ങ്ങ​ള്‍ ആ​ര്‍​ക്കാ​ണ് വോ​ട്ട് ചെ​യ്ത​ത് എ​ന്ന് തി​രി​ച്ച​റി​യാ​ന്‍ പ​റ്റും എ​ന്നൊ​ക്കെ പ​റ​ഞ്ഞാ​ണ് വ​രി​ക.

ഇ​ത് ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യ​ണം. അ​തി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ പാ​ച്ചേ​നി പ​റ​ഞ്ഞു. കെ.​വി.​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, ബേ​ബി തൊ​ലാ​നി, കെ. ​ടി.​അ​ന​സ്, പി.​വി.​പ്രേ​മ​ല​ത, കെ.​വി.​പ​ത്മ​നാ​ഭ​ന്‍, എ.​എം.​വി​ജ​യ​ന്‍, വി.​രാ​മ​ച​ന്ദ്ര​ന്‍, വി.​സി.​രാ​ജീ​വ​ന്‍, വി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, വി.​ടി.​പ​ത്മാ​സ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts